ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മരണത്തില്‍ തിരിച്ചടിക്കാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. യെമന്‍, സിറിയ, ഇറാഖ് തുടങ്ങി സഖ്യസേനകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ആക്രമണവും പരിഗണനയിലെന്ന് റിപ്പോർട്ട്.
കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച് ഡോണാള്‍ഡ് ട്രംപ് ഇന്ത്യൻ പൈതൃകത്തെയാണ് കമല എപ്പോഴും പിന്തുണച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവർ കറുത്ത വര്‍ഗ്ഗക്കാരിയാവാന്‍ ആഗ്രഹിക്കുന്നു'' എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പരാമർശം.
ഇന്ത്യന്‍ താരം മനിക ബത്ര ടേബിള്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
സന്തോഷത്തിലും സന്താപത്തിലും കൂടെയുണ്ടാവുന്ന സൗഹൃദ ബന്ധത്തെ ആഘോഷിക്കുകയാണ് ഇന്ന് ലോകം. 2011ൽ ഐക്യരാഷ്ട്രസഭ ജൂലൈ 30 സൗഹൃദ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
Most Dangerous Places in The World: നിങ്ങൾ കരുതുന്നുണ്ടോ ഭൂമി വളരെ സുരക്ഷിതമായ ഒരു സ്ഥലമാണെന്ന്? എന്നാൽ അങ്ങനെയല്ല കേട്ടോ.. ഭൂമി രോമാഞ്ചം നൽകുന്നതും അതുപോലെ അപകടകരവുമായ സ്ഥലങ്ങളുടെ ആസ്ഥാനം തന്നെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.