Ayatollah Ali Khamenei: ഇസ്രയേലിനെ നേരിടാനുള്ള ഹിസ്ബുല്ലയുടെ ശ്രമങ്ങൾക്ക് ഖമേനി പിന്തുണ അറിയിച്ചു. ഇറാനും സഖ്യകക്ഷികളും അവരുടെ പൊതു ശത്രുവിനെ തോൽപ്പിക്കുമെന്ന് ഖമേനി വ്യക്തമാക്കി.
Israel Lebanon Attacks Updates: പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഉടൻ തന്നെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
Ministry Of External Affairs: ഇറാന് നേരെ ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Israel - Iran Attack: ഡസൺ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലും ജെറുസലേമിലും സ്ഫോടക ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.