South Korea: വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായതോടെ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ദുക്സൂ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചിരുന്നു.
owl killing in America: കടന്നുകയറിയ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് 5 ലക്ഷത്തോളം മൂങ്ങകളെ അടുത്ത 30 വർഷത്തിനുള്ളിൽ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക
New Zealand Visa Latest Rules : കൂടുതൽ നൈപുണ്യമുള്ള കുടിയേറ്റക്കാരെ രാജ്യത്തെ എത്തിക്കാനായിട്ടാണ് ഈ തീരുമാനമെന്നാണ് ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ മന്ത്രാലയം അറിയിച്ചിരിക്കുന്നത്
Eid ul Fitr 2024 in Saudi Arabia: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മക്കയിലും മദീനയിലും സൗദിയിലെ മറ്റ് സുപ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.
Solar Eclipse Today: ഈ അപൂർവ്വ സംയോഗം പകർത്താൻ ഇന്ത്യയുടെ ഉപഗ്രഹമായ ആദിത്യ എല്‍ 1 ന് സാധിക്കില്ല.അതേക്കുറിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നൽകുന്ന വിശദീകരണം ഇങ്ങനെ...
മരണമടയുന്നവരെ ഒന്നുകിൽ കല്ലറകളിൽ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുക എന്നത് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുവായി സ്വീകരിച്ചുവരുന്ന സംസ്കാര രീതിയാണ്. അതേസമയം, മൃതദേഹം കുഴിച്ചിടുകയോ ദഹിക്കുകയോ ചെയ്യുന്ന പതിവ് ഇല്ലാത്ത മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.