Guru Gochar: 2025 ൽ വ്യാഴം ആദ്യം രാശി മാറി മിഥുനത്തിൽ പ്രവേശിക്കും. ശേഷം കഴിഞ്ഞ് വീണ്ടും മിഥുനത്തിലേക്ക് പോകും. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
ഗ്രഹങ്ങളുടെ നക്ഷത്ര, രാശിമാറ്റങ്ങൾക്ക് അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്ന്, ഒക്ടോബർ 25 വെള്ളിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Neechabhanga Rajayoga: വേദ ജ്യോതിഷമനുസരിച്ച് ചൊവ്വയും ചന്ദ്രനും ചേർന്ന് നീചഭംഗ് രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
നവംബർ മാസം തുടങ്ങാൻ പോകുകയാണ്. ഈ മാസത്തിൽ സാമ്പത്തികപരമായി ഏറ്റവും അധികം നേട്ടം കൈവരിക്കാൻ പോകുന്ന ചില രാശികളുണ്ട്. ഏത് പ്രതിസന്ധിയിലും ഇവർ പണം സമ്പാദിക്കാൻ കഴിവുള്ളവരാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
Shukra Nakshatra Parivartan 2024: ശുക്രൻ ഉടൻ തന്നെ ബുധൻ്റെ നക്ഷത്രമായ തൃക്കേട്ട നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ കന്നിയുൾപ്പെടെയുള്ള ഈ രാശിക്കാർക്ക് വാൻ നേട്ടങ്ങൾ ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.