ജൂൺ മാസത്തിൽ ചില രാശിക്കാർക്ക് വളരെ ഭാഗ്യം ഉണ്ടാകും. കരിയറിൽ പുരോഗതിയും സമ്പത്തിൽ വളർച്ചയുമുണ്ടാകും. നിക്ഷേപം നടത്താൻ അനുയോജ്യ സമയമാണ്. ഏതെല്ലാം രാശിക്കാർക്കാണ് ജൂൺ മാസം മികച്ചതെന്ന് അറിയാം.
366 ദിവസങ്ങൾക്ക് ശേഷം സൂര്യൻ മിഥുന രാശിയിൽ സംക്രമിക്കാൻ പോകുന്നു. സൂര്യദേവൻ ബുധൻ്റെ രാശിയിൽ പ്രവേശിക്കുന്നത് മൂലം ചില രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും.
Ekdant sankashti chaturthi 2024: ഹിന്ദു കലണ്ടറിനെ വേദ കലണ്ടർ എന്ന് വിളിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഒരു ദിവസത്തിലെ ശുഭമുഹൂർത്തവും പൂജാസമയവും മനസ്സിലാക്കുന്നത്.
Vastu Tips for Couple Bedroom: കിടപ്പുമുറി ഒരുക്കുന്നതിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടാകും.
Shani Fav Zodiac Sign: ജ്യോതിഷ പ്രകാരം 12 രാശികളെ കുറിച്ച് പറയാറുണ്ട്. ഇന്ന് ശനിയാഴ്ച ശനിദേവനെയാണ് ആരാധിക്കുന്നത്. ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്.
Budh Gochar: ബുധൻ ജൂണിൽ മിഥുന രാശിയിൽ സംക്രമിക്കുകയും അതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ഈ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം.
Mangal Gochar 2024: ജൂൺ മാസത്തിൻ്റെ ആരംഭം തന്നെ മികച്ചതാണ്. മേയ് 31 ന് ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കും ഇതുമൂലം രൂപപ്പെടുന്ന ശക്തമായ രാജയോഗം 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Vipreet Rajyog In Vrishabh Rashi: ജ്യോതിഷ പ്രകാരം ഇടവ രാശിയിൽ വിപരീത രാജയോഗം സൃഷ്ടിച്ചു. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ്, ആരോഗ്യം, ജോലി, ദാമ്പത്യ ജീവിതം എന്നിവയിൽ പ്രശ്നങ്ങൾ നേരിടാം.
Surya Rashi Parivartan: സൂര്യൻ മേട രാശിയിൽ നിന്നും ഇടവത്തിലെ മെയ് 14 ന് രാശിമാറിയിരിക്കുകയാണ്. ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാർക്ക് കിടിലം ഗുണങ്ങൾ നൽകും.
Saturn Transit: ശനി സന്തുഷ്ടനാണെങ്കിൽ അല്ലെങ്കിൽ ജാതകത്തിൽ ശനിയുടെ സ്ഥാനം നല്ലതാണെങ്കിൽ പിച്ചക്കാരനും ധനികനാകും എന്നാണ് പറയുന്നത്. ശനിയുടെ ചലനം മൂലം ചില രാശിക്കാർക്ക് വരുന്ന 88 ദിവസം അടിപൊളിയായിരിക്കും
Lucky Zodiac Signs: രാഹുവിനെ നിഴൽ ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അശുഭമായാൽ അവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.