Shukra Nakshatra Gochar: സുഖവും സമൃദ്ധിയും നൽകുന്ന ശുക്രൻ ഒക്ടോബർ ആദ്യം വിശാഖം നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കും.
Grah Gochar October 2024: ജ്യോതിഷമനുസരിച്ച് ഒക്ടോബർ മാസം വളരെയധികം സവിശേഷതയുള്ള ഒരു മാസമാണ്. ചില രാശിക്കാരുടെ ഭാഗ്യം മാറ്റി മറിക്കുന്ന ഗ്രഹ സംക്രമണങ്ങളാണ് 2024 ഒക്ടോബറിൽ നടക്കാൻ പോകുന്നത്.
സെപ്റ്റംബർ 30ന് ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക് നീങ്ങുകയാണ്. ഇത് 12 രാശികളിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ നക്ഷത്രമാറ്റം ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം.
Solar Eclipse 2024: സൂര്യഗ്രഹണ സമയത്ത് ആരാധന പോലുള്ള മതപരമായ പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ലെന്നാണ് പറയാറുള്ളത്. എന്നാൽ ചില നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ സമയം നിങ്ങൾക്ക് സൂര്യദേവനെ ആരാധിക്കാവുന്നതാണ്.
Gajakesari yoga: ജ്യോതിഷ പ്രകാരം വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ കേന്ദ്ര ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നത്.
Kendra Trikon/Malavya Rajayoga: ജ്യോതിഷ പ്രകാരം ശുക്രൻ കേന്ദ്ര ഭാവത്തിലോ അല്ലെങ്കിൽ ഒന്ന്, നാല്, ഏഴ്, പത്താം ഭാവങ്ങളിലോ അഥവാ ത്രികോണ ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്.
Budhaditya Yoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം ശരിക്കും ഒരു പ്രധാനപ്പെട്ട പ്രതിഭാസമാണ്. ഓരോ കാലയളവിലെയും ഭാഗ്യരാശികളെ നിര്‍ണ്ണയിക്കുന്നതില്‍ ഗ്രഹ സംക്രമണങ്ങള്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്
വേദ ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പറയുന്നത്. ഓരോ രാശിയെയും ഭരിക്കുന്നത് ഒരു ഗ്രഹമാണ്. ഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.