close

News WrapGet Handpicked Stories from our editors directly to your mailbox

കര്‍ക്കിടകം പിറന്നു; മനസ്സിനു ശക്തി പകരാം രാമായണ പരായണത്തിലൂടെ...

കര്‍ക്കിടകം പിറന്നു; മനസ്സിനു ശക്തി പകരാം രാമായണ പരായണത്തിലൂടെ...

അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ്‌ രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്‌.   

Jul 17, 2019, 12:37 PM IST
 വെറും വ്യായാമ മുറയല്ല, ഇതൊരു ജീവിതചര്യ!!

വെറും വ്യായാമ മുറയല്ല, ഇതൊരു ജീവിതചര്യ!!

ലോകത്തിന് ഭാരതീയ സംസ്‌കാരം നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ.

Jun 21, 2019, 11:17 AM IST
കോടികള്‍ വിലപിടിപ്പുള്ള ശരീര ഭാഗങ്ങള്‍!!

കോടികള്‍ വിലപിടിപ്പുള്ള ശരീര ഭാഗങ്ങള്‍!!

വെല്‍ഷ് ഗായകനായ ടോം ജോൺസ് ഇൻഷ്വർ ചെയ്തിരിക്കുന്നത് നെഞ്ചിലെ മുടിയാണ്. 2008ൽ 47 കോടി രൂപയ്ക്കാണ് രോമം ഇൻഷ്വർ ചെയ്തത്.

Jun 13, 2019, 05:35 PM IST
 കെവിന്‍ പകര്‍ന്ന പ്രണയം നീനുവിന്‍റെ കയ്യില്‍ ഭദ്രം!!

കെവിന്‍ പകര്‍ന്ന പ്രണയം നീനുവിന്‍റെ കയ്യില്‍ ഭദ്രം!!

കെവിനെ അടര്‍ത്തിയെടുക്കാന്‍ മാത്രമേ പ്രതികള്‍ക്കായുള്ളൂ.. അവന്‍റെ പ്രണയം അവള്‍ക്കൊപ്പം എപ്പോഴുമുണ്ട്.

May 27, 2019, 10:14 AM IST
സത്കര്‍മ്മത്തിന്‍റെ പ്രധാന്യം വിളിച്ചോതി അക്ഷയതൃതീയ

സത്കര്‍മ്മത്തിന്‍റെ പ്രധാന്യം വിളിച്ചോതി അക്ഷയതൃതീയ

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ദിനമാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്. വർഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളില്‍ ഒന്നും കൂടിയാണ് ഇത്. 

May 7, 2019, 05:04 PM IST
 വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം!!

വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം!!

ഇസ്ലാമിക വിശ്വാസികള്‍ക്ക് ആഹ്ലാദമായി അനുഗൃഹീതവും പുണ്യവും നിറഞ്ഞ റംസാന്‍ പിറന്നു. 

May 6, 2019, 12:24 PM IST
ഇനി കാടിന്‍റെ മകളല്ല, നാടിന്‍റെ മകള്‍...

ഇനി കാടിന്‍റെ മകളല്ല, നാടിന്‍റെ മകള്‍...

കൂലിപ്പണിക്കാരായ മാതാപിതാക്കളും മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു ശ്രീധന്യയുടെ കുടുംബം. 

Apr 6, 2019, 02:16 PM IST
ആയുധം അഗ്നി, വില്ലന്‍ പ്രണയം!!

ആയുധം അഗ്നി, വില്ലന്‍ പ്രണയം!!

ഇരു സംഭവങ്ങളിലും സംസാരിച്ച് നില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ശേഷം, കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. 

Apr 4, 2019, 01:58 PM IST
അന്ന് അത്ഭുത൦, ഇന്ന് ദുരൂഹതകള്‍ ബാക്കിയാക്കി മടക്കം!!

അന്ന് അത്ഭുത൦, ഇന്ന് ദുരൂഹതകള്‍ ബാക്കിയാക്കി മടക്കം!!

ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.

Apr 3, 2019, 05:50 PM IST
അവള്‍ എവിടെയെന്നറിയാതെ 1 വര്‍ഷം...

അവള്‍ എവിടെയെന്നറിയാതെ 1 വര്‍ഷം...

എവിടെയും എത്താതെ  അന്വേഷണം ഇപ്പോഴും തുടരുകയാണ്.. 

Mar 22, 2019, 07:16 PM IST
ലോകത്താകമാനമുള്ള വനിതകള്‍ക്കായി ഒരു ദിനം... ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം...

ലോകത്താകമാനമുള്ള വനിതകള്‍ക്കായി ഒരു ദിനം... ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം...

ലോക വനിതാദിനം, ലോകത്താകമാനമുള്ള വനിതകള്‍ക്കായി ഒരു ദിനം... ദേശത്തിന്‍റെ അതിരുകൾ മറികടന്ന്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ആശയത്തില്‍നിന്നാണ് ലോക വനിതാദിനാചരണം എന്ന ആശയം ഉടലെടുത്തത്. സ്ത്രീശാക്തീകരണമാണ് ഈ ദിനാചരണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട് എന്ന വസ്തുത ഒഴിവാക്കാനാവില്ല....

Mar 8, 2019, 06:29 PM IST
വീണ്ടുമൊരു വനിതാദിനം കൂടി...

വീണ്ടുമൊരു വനിതാദിനം കൂടി...

  ”Think equal, build smart, innovate for change” എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം.

Mar 8, 2019, 04:19 PM IST
 ഇവര്‍ ഇന്ത്യയുടെ അഭിമാന വനിതകള്‍!!

ഇവര്‍ ഇന്ത്യയുടെ അഭിമാന വനിതകള്‍!!

വനിതാ ദിനത്തില്‍ നമ്മുടെ രാജ്യത്തിനു അഭിമാനമായി നിലകൊണ്ട ചില വനിതകളെ അറിയണ്ടേ..

Mar 8, 2019, 12:48 PM IST
ശിവരാത്രി വ്രതം അനുഷ്ഠിക്കൂ, ഫലം ഇരട്ടി!

ശിവരാത്രി വ്രതം അനുഷ്ഠിക്കൂ, ഫലം ഇരട്ടി!

സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെയാണ്.

Mar 3, 2019, 05:04 PM IST
തിരിച്ചടിക്കാന്‍ ബാലക്കോട്ടും സമീപ പ്രദേശങ്ങളും തിരഞ്ഞെടുക്കാന്‍ കാരണം?

തിരിച്ചടിക്കാന്‍ ബാലക്കോട്ടും സമീപ പ്രദേശങ്ങളും തിരഞ്ഞെടുക്കാന്‍ കാരണം?

പാക്കിസ്ഥാനിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇതേ പ്രദേശങ്ങളില്‍ തന്നെയാണ്.  

Feb 26, 2019, 05:14 PM IST
കറുപ്പിന്‍റെ എഴഴകും തീര്‍ത്ത് ഓസ്കറില്‍ ചരിത്രം‍!!

കറുപ്പിന്‍റെ എഴഴകും തീര്‍ത്ത് ഓസ്കറില്‍ ചരിത്രം‍!!

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചു പേര്‍ ചേര്‍ന്നുണ്ടാക്കിയ റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. 

Feb 26, 2019, 10:34 AM IST
നീയും ഞാനുമല്ല, ഇനി നമ്മളെന്ന് തോന്നും!!

നീയും ഞാനുമല്ല, ഇനി നമ്മളെന്ന് തോന്നും!!

2018ല്‍ പുറത്തിറങ്ങിയ മികച്ച പ്രണയ ഗാനങ്ങള്‍ ഇവയാണ്..

Feb 14, 2019, 04:14 PM IST
 ക്യാന്‍സറിനെ സുന്ദരമായി കീഴടക്കിയ വനിതകള്‍!!

ക്യാന്‍സറിനെ സുന്ദരമായി കീഴടക്കിയ വനിതകള്‍!!

കാഴ്ചയിലും കേള്‍വിയിലും ക്യാന്‍സറിന്‍റെ ലോകത്ത് ജീവിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമായി ക്യാന്‍സറിനെ സുന്ദരമായി കീഴടക്കിയ മൂന്ന് വനിതകള്‍!! 

Feb 5, 2019, 12:31 PM IST
ഭരണഘടനാ നിര്‍മ്മാണസഭയിലെ വനിതാ പ്രതിനിധികള്‍

ഭരണഘടനാ നിര്‍മ്മാണസഭയിലെ വനിതാ പ്രതിനിധികള്‍

ഇന്ത്യന്‍ ഭരണ ഘടനയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യംഓര്‍മ്മ വരുന്ന പേര് ബാബാ സാഹെബ് അംബേദ്കറിന്‍റെയാണ്. ഭരണ ഘടനശില്പിയായ അദ്ദേഹത്തെ ഒഴികെ ഇന്നത്തെ തലമുറയ്ക്ക് മറ്റൊരു പേര് ഭരണ ഘടനയുമായി ബന്ധപ്പെട്ട് ഓര്‍മ്മയുണ്ടാവാന്‍ ഇടയില്ല.

Jan 26, 2019, 04:36 PM IST
ഉരുക്ക് വനിതയുടെ ഓര്‍മ്മയില്‍ ഇന്ത്യ

ഉരുക്ക് വനിതയുടെ ഓര്‍മ്മയില്‍ ഇന്ത്യ

നെഹ്‌റുവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 

Nov 19, 2018, 03:43 PM IST
ധന്‍തേരസ് ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ശുഭകരം

ധന്‍തേരസ് ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ശുഭകരം

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി. ദീപങ്ങളുടെ ഉൽസവമായ ദീപാവലി വളരെ ഉത്സാഹപൂര്‍വ്വമാണ് ആഘോഷിച്ചുവരുന്നത്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. 

Nov 5, 2018, 02:40 PM IST
ചരിത്ര പ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്

ചരിത്ര പ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്

ദര്‍ശന സായൂജ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  

Nov 1, 2018, 11:52 AM IST
ഇന്ന് കേരളപ്പിറവി: ഐക്യകേരളത്തിന് 62 വയസ്

ഇന്ന് കേരളപ്പിറവി: ഐക്യകേരളത്തിന് 62 വയസ്

അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍.  

Nov 1, 2018, 08:57 AM IST
''ഒരേ ഒരിന്ത്യ ഒരൊറ്റ ലത''

''ഒരേ ഒരിന്ത്യ ഒരൊറ്റ ലത''

തള്ളി പറച്ചിലുകളില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ലതാ പിന്നീടങ്ങോട്ട് കൈ വെച്ചതെല്ലാം പൊന്നായി മാറുകയായിരുന്നു.

Sep 28, 2018, 04:49 PM IST
വിനോദസഞ്ചാര ദിനമാണിന്ന്!

വിനോദസഞ്ചാര ദിനമാണിന്ന്!

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ടൂറിസം നയത്തില്‍ സമഗ്രമായ പൊളിച്ചെഴുത്താണ് ഇനി ആവശ്യം.

Sep 27, 2018, 04:59 PM IST
ഇന്ന് വിനായക ചതുര്‍ഥി

ഇന്ന് വിനായക ചതുര്‍ഥി

അറിവിന്‍റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെനാണ് വിശ്വാസം.   

Sep 13, 2018, 11:43 AM IST
പ്രീയപ്പെട്ട ദിനപ്പത്രങ്ങളേ, എവിടെ ഭാരത്‌ ബന്ദ്‌ വാര്‍ത്തകള്‍?

പ്രീയപ്പെട്ട ദിനപ്പത്രങ്ങളേ, എവിടെ ഭാരത്‌ ബന്ദ്‌ വാര്‍ത്തകള്‍?

ദേശീയ തലത്തിലുള്ള പ്രധാന ദിനപ്പത്രങ്ങള്‍ ഒട്ടുമിക്കവയും ഭാരത്‌ ബന്ദിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നാണ്‌ അദ്ദേഹം ആരോപിക്കുന്നത്.

Sep 11, 2018, 04:20 PM IST
67ന്‍റെ യുവത്വത്തില്‍ മമ്മൂക്ക!

67ന്‍റെ യുവത്വത്തില്‍ മമ്മൂക്ക!

കോട്ടയം ജില്ലയിലെ വൈക്കത്ത്, ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ആ കുഞ്ഞിന്‍റെ നിലവിളി ഉയര്‍ന്നപ്പോള്‍ ആരും കരുതിക്കാണില്ല അവന്‍ ലോകം അറിയപ്പെടുന്ന ഒരു  നടനാകുമെന്ന്. 

Sep 7, 2018, 02:38 PM IST
ചരിത്ര വിധി 157 വര്‍ഷത്തിനുശേഷം; സ്വവര്‍ഗരതി നിയമപരമായി അംഗീകരിക്കുന്ന 27ാമത് രാജ്യം

ചരിത്ര വിധി 157 വര്‍ഷത്തിനുശേഷം; സ്വവര്‍ഗരതി നിയമപരമായി അംഗീകരിക്കുന്ന 27ാമത് രാജ്യം

പുരുഷനുമായി സ്ത്രീയുമായോ മൃഗങ്ങളുമായോ ഉള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമാണെന്ന് വകുപ്പില്‍ പറയുന്നുണ്ട്. ഇതുപ്രകാരം ജീവപര്യന്തമോ പത്തുവര്‍ഷം വരെ തടവും പിഴയുമായിരുന്നു ശിക്ഷ.

Sep 6, 2018, 01:28 PM IST
പ്രളയം മുറിപ്പെടുത്തിയ മനസ്സുകള്‍ക്കൊപ്പം സീ മീഡിയയും

പ്രളയം മുറിപ്പെടുത്തിയ മനസ്സുകള്‍ക്കൊപ്പം സീ മീഡിയയും

പ്രളയവും ദുരന്തവും പിൻവാങ്ങിയശേഷം മണ്ണും പുഴയും കായലും തിരികെയെടുത്ത് ദൈവത്തിന്‍റെ സ്വന്തം നാട് പടുത്തുയര്‍ത്തുന്നതിനായി സീ മീഡിയയും കൈകോര്‍ക്കുന്നു.

Aug 27, 2018, 04:20 PM IST
ഇന്ന് ഉത്രാടം; ഇത്തവണ മലയാളിയ്ക്ക് ആഘോഷമില്ലാത്ത ഓണം

ഇന്ന് ഉത്രാടം; ഇത്തവണ മലയാളിയ്ക്ക് ആഘോഷമില്ലാത്ത ഓണം

അത്തം മുതല്‍ തകര്‍ത്തു പെയ്ത് മഴയും പ്രളയവും കേരളത്തെ പാടെ തകര്‍ത്തു. 

Aug 24, 2018, 11:53 AM IST
പ്രളയമുഖത്തെ "ദുരന്തങ്ങള്‍''!

പ്രളയമുഖത്തെ "ദുരന്തങ്ങള്‍''!

"ഇപ്പൊ ടൈമില്ല.. ഈ തിരക്കൊന്ന് കഴിഞ്ഞോട്ടെ..'' എന്ന് പറയുന്നത് വെറുതെയല്ല. വരുമെന്ന് പറഞ്ഞാല്‍ വരും. കാരണം, ഇത് പറയുന്നത് മലയാളികളാണ്. 

Aug 23, 2018, 07:26 PM IST
Video: ഇത് താന്‍ ദൈവത്തിന്‍റെ സ്വന്തം നാട്!

Video: ഇത് താന്‍ ദൈവത്തിന്‍റെ സ്വന്തം നാട്!

അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും ആ പ്രളയത്തില്‍ ഒഴുക്കി വിട്ടിരിക്കുകയാണ് അവര്‍.

Aug 21, 2018, 02:56 PM IST
പ്രിയ ദേശീയ മാധ്യമങ്ങളെ, ഞങ്ങളും ഇന്ത്യയുടെ ഭാഗം: കേരളം

പ്രിയ ദേശീയ മാധ്യമങ്ങളെ, ഞങ്ങളും ഇന്ത്യയുടെ ഭാഗം: കേരളം

ദക്ഷിണേന്ത്യയുടെ ഏറ്റവും അറ്റത്തായി കണ്ടാല്‍ 'ചെറുതും' എന്നാല്‍ 'കാര്യത്തില്‍' ഒന്നാമനുമായിരുന്ന കേരളം എന്ന സംസ്ഥാനം ഇന്ന് പ്രളയത്തിന്‍റെ കെടുതിയില്‍ ഉഴലുകയാണ്. 

Aug 18, 2018, 07:35 PM IST
സമാനതകളില്ലാത്ത ദുരന്തം: നമുക്ക് ഒരുമിക്കാം; കൈകോര്‍ക്കാം

സമാനതകളില്ലാത്ത ദുരന്തം: നമുക്ക് ഒരുമിക്കാം; കൈകോര്‍ക്കാം

ദുരിതക്കയത്തില്‍ അകപ്പെട്ടവരില്‍ ഇതിനോടകം തന്നെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയ പങ്ക് ഒഴിവാക്കാനാവുന്നതല്ല. അതേ മാധ്യമങ്ങള്‍ തന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Aug 18, 2018, 04:48 PM IST
പ്രളയക്കെടുതിയ്ക്കിടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

പ്രളയക്കെടുതിയ്ക്കിടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

കേരളമൊട്ടാകെ സമാനതകളില്ലാത്ത ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നത് വ്യക്തമായ കാര്യങ്ങള്‍ മനസിലാക്കാനും അവ പ്രചരിപ്പിക്കാനുമാണ്.

Aug 16, 2018, 08:25 PM IST
രാജ്യതലസ്ഥാനത്തെ 'ആന'ക്കാര്യം

രാജ്യതലസ്ഥാനത്തെ 'ആന'ക്കാര്യം

രാജ്യാന്തര ഗജദിനാഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹി ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സില്‍ സംഘടിപ്പിച്ച ഗജ മഹോത്സവത്തിന് ഇന്ന് സമാപ്തി.

Aug 15, 2018, 06:27 PM IST
രാമായണത്തിലെ ഈ ഭാഗങ്ങള്‍ നിത്യവും വായിക്കാം...

രാമായണത്തിലെ ഈ ഭാഗങ്ങള്‍ നിത്യവും വായിക്കാം...

രാമായണം 365 ദിവസവും പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നത് ഉത്തമം.

Aug 15, 2018, 02:23 PM IST
കര്‍ക്കിടകത്തിലെ നാലമ്പല തീര്‍ഥാടനം ഏറെ പ്രസിദ്ധമാണ്

കര്‍ക്കിടകത്തിലെ നാലമ്പല തീര്‍ഥാടനം ഏറെ പ്രസിദ്ധമാണ്

നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് അതിവിശിഷ്ടമായാണ് കണക്കാക്കുന്നത്.

Aug 10, 2018, 05:16 PM IST
 അഭിനയത്തിന്‍റെ രസതന്ത്രജ്ഞന്‍ അരങ്ങൊഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം

അഭിനയത്തിന്‍റെ രസതന്ത്രജ്ഞന്‍ അരങ്ങൊഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം

അനായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള ചലച്ചിത്ര-നാടക രംഗങ്ങളില്‍ അഭിനയ സമവാക്യങ്ങള്‍ നെയ്ത മഹാനടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം. 

Aug 6, 2018, 06:26 PM IST
പേര് മാറുന്ന ബംഗാളില്‍ നമ്പര്‍ പ്ലേറ്റിലെ ഡബ്ല്യുബിയും മാറും... ഇനിയെന്ത്?

പേര് മാറുന്ന ബംഗാളില്‍ നമ്പര്‍ പ്ലേറ്റിലെ ഡബ്ല്യുബിയും മാറും... ഇനിയെന്ത്?

എന്നാല്‍ പേര് മാറ്റത്തെക്കുറിച്ച് കേന്ദ്ര തലത്തില്‍ ഇതുവരെ തീരുമാനമൊന്നുമായില്ലെങ്കിലും, സംസ്ഥാനത്ത് ഉടൻ പ്രതീക്ഷിക്കാവുന്ന ഒരു മാറ്റം ഇതായിരിക്കും!

Jul 27, 2018, 06:03 PM IST
രാമായണ പാരായണത്തിനും ചില ചിട്ടകളുണ്ട്...

രാമായണ പാരായണത്തിനും ചില ചിട്ടകളുണ്ട്...

അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ കഴിയുന്നു. 

Jul 24, 2018, 03:58 PM IST
ഡിയര്‍ സിന്ദഗി: മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്...

ഡിയര്‍ സിന്ദഗി: മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്...

നിങ്ങളെ കണ്ടാണ്‌ നിങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നതെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്. 

Jul 12, 2018, 05:37 PM IST
അവള്‍ക്കൊപ്പം ഒരാണ്ട്! ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരുവര്‍ഷം

അവള്‍ക്കൊപ്പം ഒരാണ്ട്! ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരുവര്‍ഷം

ഒരുവര്‍ഷക്കാലത്തിനിടയില്‍ എന്തെല്ലാം സംഭവിച്ചു എന്നതിനെക്കുറിച്ച് സീ ന്യൂസ്‌ ടീമിന്‍റെ അന്വേഷണം... അവള്‍ക്കൊപ്പം... ഒരാണ്ട്!

Jul 10, 2018, 08:14 PM IST
ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 27 പേര്‍! ഇരകള്‍ മുസ്ലിം, ദളിത്‌ വിഭാഗങ്ങള്‍

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 27 പേര്‍! ഇരകള്‍ മുസ്ലിം, ദളിത്‌ വിഭാഗങ്ങള്‍

പശു സംരക്ഷണം, ബീഫ് ഉപയോഗിക്കല്‍ എന്നിവയുടെ പേരില്‍ മോദി അധികാരത്തിലെത്തിയ നാലുവര്‍ഷത്തിനിടെ ഉണ്ടായത് 78 ആക്രമണങ്ങളാണ്. 

Jul 5, 2018, 09:10 PM IST
ശ്രീനിവാസന്‍, ജോയ്മാത്യൂ... നിങ്ങള്‍ ഇവിടൊക്കെ ഉണ്ടോ?

ശ്രീനിവാസന്‍, ജോയ്മാത്യൂ... നിങ്ങള്‍ ഇവിടൊക്കെ ഉണ്ടോ?

ദിലീപില്‍ നിന്ന് അമ്മയിലേക്കും അമ്മയില്‍ നിന്ന് ഡബ്ല്യുസിസിയിലേക്കും അവിടെ നിന്ന് വീണ്ടും അമ്മയിലേക്കും എത്തുമ്പോള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാതെ തരമില്ല.

Jun 27, 2018, 06:43 PM IST
ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടെ രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ.

Jun 21, 2018, 03:28 PM IST