The Dangerous Cassowary Bird: ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്നാണ് കാസ്സൊവാരി പക്ഷികൾ അറിയപ്പെടുന്നത്. രണ്ട് മനുഷ്യർ ഈ പക്ഷിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Review Ban by Film Chamber: പണം മുടക്കിയാണ് ഓരോ പ്രേക്ഷകനും സിനിമ കാണുന്നത്. പണം മുടക്കി ഒരു ഉത്പന്നം വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവ് അഭിപ്രായം തേടരുത് എന്ന് പറയാനാകുമോ?
CPIM to lure Muslim League: എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിറകെ ലീഗിനെ എൽഡിഎഫിലേക്ക് അടുപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നു.
പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവർ. അത് എത്രത്തോളമാണെന്ന് കാട്ടിത്തരും ഹൃദയതലസ്പർശിയായി അരുൺ അവതരിപ്പിക്കുന്ന ചിത്രങ്ങൾ. കൺസെപ്റ്റ് ഫോട്ടോഗ്രാഫിയിൽ അഭിനയിച്ചിരിക്കുന്നത് അമൃത പ്രണവ്, കണ്ണകി, സായൂജ്യ എന്നിവരാണ്.
Mammootty and KR Narayanan Institute: തന്റെ നിലപാട് തുറന്ന് പറയാനുള്ള ആർജ്ജവം അടൂർ കാണിച്ചു എന്ന് പറയാം. അടൂരിന്റെ ആ ധൈര്യമെങ്കിലും സൂപ്പർ താരങ്ങൾ കാണിക്കേണ്ടതുണ്ട്.
Congress Crisis in Kerala: രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, വിഡി സതീശൻ, കെ സുധാകരൻ തുടങ്ങി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ അവകാശവാദം ഉന്നയിക്കാൻ പറ്റിയ നേതാക്കൾ ഒരുപാടുണ്ട് കേരളത്തിൽ.
Himachal pradesh congress: ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു. സുഖ്വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായും മുൻപ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതല്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല.
ഒരു ട്രാൻസ്മാന്റെ ശരീരം എങ്ങനെയാണ് ? എന്തെല്ലാം വ്യത്യാസങ്ങളുണ്ട് ? ട്രാൻസ്മെന്നിന് എന്തെല്ലാം ചെയ്യാനാകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്ന ആഗ്രഹം സഫലമായെന്ന് പ്രവീൺ പറയുന്നു.
K Sudhakaran: മറ്റ് ആർഎസ്എസ്/ബിജെപി അനുകൂല പരാമർശങ്ങളെ പോലെ ആയിരിക്കില്ല ജവഹർലാൽ നെഹ്റുവിനെ സംബന്ധിച്ച പരാമർശത്തെ ദേശീയ നേതൃത്വം കാണുക. ഇത് നിർണായകമാണ്.
Finnish Education System : ഒൻപത് വർഷം വരെ മാത്രമാണ് നിർബന്ധിത വിദ്യാഭ്യാസം. ഏഴ് മുതൽ 16 വയസ് വരെ. അതിന് ശേഷം ഒരു കുട്ടിക്ക് അവരുടെ ഇഷ്ടങ്ങളും താൽപര്യവും നോക്കി തുടർവിദ്യാഭ്യാസം സ്വയം ചെയ്യാം.
Flight Protest and Flight Hijacks: നേതാക്കൻമാർക്ക് വേണ്ടി വിമാനം റാഞ്ചിയ രണ്ട് സംഭവങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഒന്നിന് പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ്സുകാർ പിന്നീട് ജനപ്രതിനിധികളായി മാറുന്നതും രാജ്യം കണ്ടു
രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഉള്ള ഉറച്ച രാജ്യസഭാ സീറ്റുകളിലേക്ക് ആ സംസ്ഥാനങ്ങളിൽ നിന്ന് ആരേയും കോൺഗ്രസ് പരിഗണിച്ചിട്ടില്ല. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇത് രണ്ടും
1971 ജൂലായ് 30 ന് ആയിരുന്നു പേരറിവാളന്റെ ജനനം. ഇപ്പോള്‍ 50 വയസ്സ്. അതില്‍ 31 വര്‍ഷവും തടവറയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടു എന്നതാണ് പേരറിവാളന്റെ ദുര്യോഗം.
രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസം കൂടിയിരുന്ന് ചിന്തിച്ചിട്ടും പാർട്ടിയെ കരുത്തുറ്റതാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ എടുക്കാൻ കോൺഗ്രസിന് സാധിക്കാതെ പോയത് എന്തുകൊണ്ട്?
ലൈംഗികാതിക്രമ പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാൾക്ക് പിന്നീടൊരു തിരിച്ചുവരവ് എത്രത്തോളം സാധ്യമാണ് എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. ഇവിടെ പാർട്ടിയിൽ തിരിച്ചെത്തുക മാത്രമല്ല, സംസ്ഥാന സമിതിയിലെത്തുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
തലമുറമാറ്റം ഒന്നും അല്ലെങ്കിലും സുധാകരനും ചെന്നിത്തലയും വന്നപ്പോൾ കോൺഗ്രസിൽ നേതൃമാറ്റം സാധ്യമായിരുന്നു. എന്നാൽ അമ്പത് ലക്ഷം അംഗത്വമെന്ന് പ്രഖ്യാപിച്ച സുധാകരന്റെ വാക്കുകളെല്ലാം വെറും വാക്കായിരിക്കുകയാണ് ഇപ്പോൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.