Kozhikode Medical College: തലയോട്ടിയോ തലച്ചോറോ തുറക്കാതെ തന്നെ പിന് ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക് ലഭ്യമാക്കുന്നത്.
വേനൽക്കാലത്ത് സാധാരണയായി വൈദ്യുതി ബിൽ കൂടുതലായിരിക്കും. ഇപ്പോൾ മിക്ക വീടുകളിലും ധാരാളം വീട്ടുപകരണങ്ങൾ ഉണ്ട്. അതിനാൽ തന്നെ സാധാരണ നിലയിൽ വൈദ്യുതി ബില്ലും കൂടുതലായിരിക്കും.
തെന്നിന്ത്യയിലെ ജനപ്രിയ നടിയാണ് മാളവിക മോഹനൻ. പേട്ട എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക ഇപ്പോൾ മലയാളത്തിലെയും തമിഴിലെയും ശ്രദ്ധേയയായ നായികയായി വളർന്നുവരികയാണ്. കേരളത്തിൽ ജനിച്ചു വളർന്ന മാളവിക ഇപ്പോൾ തമിഴിലും മലയാളത്തിലുമായി ഏതാനും ചിത്രങ്ങളിൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
Zinc deficiency causes and symptoms: ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളിൽ ഈ മൂലകം ഉൾപ്പെടുന്നു. രോഗപ്രതിരോധ പ്രവർത്തനം മുതൽ മുറിവ് ഉണക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ സിങ്ക് വലിയ പങ്ക് വഹിക്കുന്നു.
ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലുമാണ് ഡിജിറ്റല്‍ ഡിമെന്‍ഷ്യ കൂടുതലായി കാണുന്നത്.
പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ് തേങ്ങാവെള്ളം. പ്രമേഹരോഗികൾ അധികം മധുരമില്ലാത്ത വെള്ളം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.