മൂന്ന് വട്ടം ചാടി ലക്ഷ്യം കണ്ടില്ല, അത്മവിശ്വസം കൈവിടാതെ പിന്നോട്ടില്ലെന്ന് ഉറച്ച് നാലമത് കൃത്യമായ ലാൻഡിങ്, ഒരു അ‍ഞ്ച് വയസുകാരിയുടെ നേട്ടം, കാണാം വീഡിയോ

സ്കേറ്റ് കൊച്ചി എന്ന ഇൻസ്റ്റാ​ഗ്രാം പേജാണ്  ജാനകിയുടെ പ്രകടനം ഇൻസ്റ്റാ​ഗ്രമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യ മുന്ന് പ്രാവശ്യം തന്നെ ലക്ഷ്യമായ കൃത്യമായ ലാൻഡിങ് സാധിക്കതെ വരുമ്പോൾ വീണ്ടും പരിശ്രമിച്ച് ലക്ഷ്യം കണ്ടെത്തുന്ന അഞ്ച് വയസുകാരിയാണ് വീഡിയിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 06:37 PM IST
  • Kaloor Stadium ത്തിന്റെ മുന്നിൽ ഒരു അഞ്ച് വയസുകരിയുടെ Skating പ്രകടനമാണ് ഇപ്പോൾ Instagram ൽ ചർച്ചയായിരിക്കുന്നത്.
  • കുട്ടിയുടെ പ്രകടനത്തെക്കാൾ ഏറ്റവും കൂടുതൽ പേരും പറയുന്നത് അവളുടെ ആത്മവിശ്വാസത്തെ കുറിച്ചാണ്.
  • കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ വാതിക്കൽ സ്ക്കേറ്റിങ് ചെയ്യുന്ന ജാനകി ആന്ദിന്റെ പ്രകടനമാണ് ഇൻസ്റ്റാ​ഗ്രാമിൽ ചർച്ചയായിരിക്കുന്നത്.
  • അതിൽ പ്രധാനമായും ലക്ഷ്യം പല പ്രവശ്യം തെറ്റിയെങ്കിലും തോൽവി സമ്മതിക്കാതെ ജാനകിയുടെ നിരന്തര പരിശ്രമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
മൂന്ന് വട്ടം ചാടി ലക്ഷ്യം കണ്ടില്ല, അത്മവിശ്വസം കൈവിടാതെ പിന്നോട്ടില്ലെന്ന് ഉറച്ച് നാലമത് കൃത്യമായ ലാൻഡിങ്, ഒരു അ‍ഞ്ച് വയസുകാരിയുടെ നേട്ടം, കാണാം വീഡിയോ

Kochi : Kaloor Stadium ത്തിന്റെ മുന്നിൽ ഒരു അഞ്ച് വയസുകരിയുടെ Skating പ്രകടനമാണ് ഇപ്പോൾ Instagram ൽ ചർച്ചയായിരിക്കുന്നത്. കുട്ടിയുടെ പ്രകടനത്തെക്കാൾ ഏറ്റവും കൂടുതൽ പേരും പറയുന്നത് അവളുടെ ആത്മവിശ്വാസത്തെ കുറിച്ചാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SKATEKOCHI (@skatekochi)

കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ വാതിക്കൽ സ്ക്കേറ്റിങ് ചെയ്യുന്ന ജാനകി ആന്ദിന്റെ പ്രകടനമാണ് ഇൻസ്റ്റാ​ഗ്രാമിൽ ചർച്ചയായിരിക്കുന്നത്. അതിൽ പ്രധാനമായും ലക്ഷ്യം പല പ്രവശ്യം തെറ്റിയെങ്കിലും തോൽവി സമ്മതിക്കാതെ ജാനകിയുടെ നിരന്തര പരിശ്രമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ALSO READ : Elon Musk ന്റെ 17-ാം വയസിലെ Computer പരീക്ഷയുടെ Mark കണ്ട് ഞെട്ടി Social Media

സ്കേറ്റ് കൊച്ചി എന്ന ഇൻസ്റ്റാ​ഗ്രാം പേജാണ്  ജാനകിയുടെ പ്രകടനം ഇൻസ്റ്റാ​ഗ്രമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യ മുന്ന് പ്രാവശ്യം തന്നെ ലക്ഷ്യമായ കൃത്യമായ ലാൻഡിങ് സാധിക്കതെ വരുമ്പോൾ വീണ്ടും പരിശ്രമിച്ച് ലക്ഷ്യം കണ്ടെത്തുന്ന അഞ്ച് വയസുകാരിയാണ് വീഡിയിലുള്ളത്. 

നാലാം തവണ ചാടുമ്പോൾ കൃത്യമായി ലാൻഡ് ചെയ്യുമ്പോൾ അവളുടെ കണ്ണിൽ ജയത്തിന്റെ കണ്ണുനീർ അൽപം പൊടിഞ്ഞിരിന്നു. സ്കേറ്റ് കൊച്ചി പങ്കുവെടച്ച് വീഡിയോ ഇതിനോടകം നിരവധി പ്രമുഖരാണ് പങ്കുവെച്ചിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Janaki Anand (@skate_janzz)

ALSO READ : Immunity Power: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണ സാധനങ്ങൾ

പ്രവാസികളായ മാതാപിതക്കളുടെ രണ്ടാമത്തെ മകളാണ് ജാനകി. ചേട്ടൻ സ്കേറ്റിങ് ചെയ്യുന്നത് കണ്ട് മൂന്നാ വയസ് മുതൽ തന്നെ ജാനകി സ്കേറ്റിങ് ചെറിയ രീതിയിൽ തുടങ്ങിയിരുന്നു

ALSO READ : Lehenga യിൽ അതിസുന്ദരിയായി Shraddha Kapoor; ഡിസൈൻ ചെയ്‌തത്‌ മാസി പദ്‌മിനി കോലാപുരി

നിലവിൽ പെൺക്കുട്ടികളുടെ ഇടയിൽ സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനായി ജനകി ദക്ഷിണ ഇന്ത്യൻ പര്യടനം നടത്തുകയാണ്. 20 ദിവസം കൊണ്ട് തിരുവനന്തപുരം കോവളത്ത് നിന്ന് തുടങ്ങി കേരളം ഉൾപ്പെടെ അ‍ഞ്ച് ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജാനകി തന്റെ സ്കേറ്റിങ് ബോർഡുമായി പര്യടനം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News