Kozhikode Pantheerankavu newlywed bride assault case: പന്തീരാങ്കാവ് നവവധുവിനെ മർദ്ദിച്ച കേസ്; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന

ക്രൈംബ്രാഞ്ച് മുഖേന സിറ്റി പൊലീസ് കമ്മിഷണർ സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.

Kozhikode Pantheerankavu newlywed bride assault case: പന്തീരാങ്കാവ് നവവധുവിനെ മർദ്ദിച്ച കേസ്; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന

About the Author