Crime: മദ്യപിച്ച് മകന്റെ വീട്ടിൽ പോകരുതെന്ന് താക്കീത്; വയോധികനെ വെട്ടിയ മധ്യവയസ്‌കൻ അറസ്റ്റിൽ

Man arrested for stabbing an elderly man in Wayanad: മകന്റെ വീട്ടിൽ മദ്യപിച്ച് പോകരുത് എന്ന് താക്കീത് ചെയ്ത വൈരാഗ്യത്തിലായിരുന്നു വീട് കയറി ആക്രമണം.

Crime: മദ്യപിച്ച് മകന്റെ വീട്ടിൽ പോകരുതെന്ന് താക്കീത്; വയോധികനെ വെട്ടിയ മധ്യവയസ്‌കൻ അറസ്റ്റിൽ
Image Credit: CrimeSource: Bureau

About the Author