പിന്തുണതേടി യുഡിഎഫ് നേതാക്കള്‍ മാണിയുടെ വസതിയില്‍

ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെ.എം മാണിയെ കാണും. മാണിയുടെ പാലായിലെ വസതിയില്‍ ഇന്ന് വൈകുന്നേരമാണ് നേതാക്കളുടെ കൂടിക്കാഴ്ച. 

Last Updated : May 27, 2018, 01:12 PM IST
പിന്തുണതേടി യുഡിഎഫ് നേതാക്കള്‍ മാണിയുടെ വസതിയില്‍

പാലാ: ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെ.എം മാണിയെ കാണും. മാണിയുടെ പാലായിലെ വസതിയില്‍ ഇന്ന് വൈകുന്നേരമാണ് നേതാക്കളുടെ കൂടിക്കാഴ്ച. 

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എംഎം ഹസ്സന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ചെങ്ങന്നൂരില്‍ കെ.എം മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് കൂടിക്കാഴ്ച. 

കേരള കോണ്‍ഗ്രസ് ഉപസമിതി നാളെ ചേരും.

 

 

Trending News