മലയാളി നായികയാകുന്ന മാജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി

മലയാളിയായ മാളവിക മോഹൻ നായികയായി ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദി ഒരുക്കുന്ന പുതിയ ചിത്രം ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാനാണ് ചിത്രത്തിലെ നായകന്‍.<>

Last Updated : Jan 29, 2018, 08:40 PM IST
മലയാളി നായികയാകുന്ന മാജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി

മലയാളിയായ മാളവിക മോഹൻ നായികയായി ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദി ഒരുക്കുന്ന പുതിയ ചിത്രം ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാനാണ് ചിത്രത്തിലെ നായകന്‍.<

>

സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. എ. ആര്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ബിയോണ്ട് ദി ക്ലൗഡ്സ് മുംബൈയിലാണ് ചിത്രീകരിച്ചത്. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ. യു മോഹനനന്‍റെ മകളായ മാളവിക കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയാണ്.

Trending News