ഗർഭിണിയായ Anushka Sharma യുടെ ഈ പോസ്റ്റ് കണ്ടാൽ നിങ്ങളും ഒന്നു ചിരിച്ചുപോകും

താരം തന്റെ ഗർഭധാരണത്തിനുമുൻപേ ഉള്ള ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 17, 2020, 10:46 AM IST
  • താരം തന്റെ ഗർഭധാരണത്തിനുമുൻപേ ഉള്ള ഒരു ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
  • ചിത്രത്തിൽ അനുഷ്ക കസേരയിൽ കയ്യിൽ ഒരു പാത്രം പിടിച്ചിരിപ്പുണ്ട്.
ഗർഭിണിയായ Anushka Sharma യുടെ ഈ പോസ്റ്റ് കണ്ടാൽ നിങ്ങളും ഒന്നു ചിരിച്ചുപോകും

Anushka Sharma |  ബോളിവുഡ് നടി അനുഷ്ക ശർമ (Anushka Sharma) തന്റെ ഗർഭാവസ്ഥയിൽ രസകരമായ ഒരു പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.   താരം തന്റെ ഗർഭധാരണത്തിനുമുൻപേ ഉള്ള ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.  ചിത്രത്തിൽ അനുഷ്ക കസേരയിൽ കയ്യിൽ ഒരു പാത്രം പിടിച്ചിരിപ്പുണ്ട്.  പാത്രത്തിൽ എന്തോ കഴിക്കാനുള്ള സാധനവും ഉണ്ട്.  

Also read: പരുമല ചെരുവിലെ… സ്ഫടികത്തിലെ Super Hit കള്ള് പാട്ടുമായി ഉണ്ണിമുകുന്ദനും അഞ്ജു കുര്യനും

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

Also read: Trailer: 'ഷക്കീല'യുടെ ട്രയിലർ പുറത്ത്; ക്രിസ്മസിന് തീയറ്ററുകളിൽ

ഫോട്ടോ പങ്കുവെച്ചത് മാത്രമല്ല അതിനൊരു രസകരമായ അടിക്കുറിപ്പ് നൽകാനും താരം (Anushka Sharma) മറന്നില്ല.  മുൻപ് എനിക്ക് ഇങ്ങനെ ഇരിക്കാനും ആഹാരം കഴിക്കാൻ കഴിയുമായിരുന്നുവെന്നും എന്നാൽ ഇന്നെനിക്ക് ഇങ്ങനെ ഇരിക്കാൻ കഴിയില്ല പക്ഷേ മനസിൽ ആഗ്രഹിക്കുന്ന എന്തും കഴിക്കാൻ കഴിയുമെന്നുമാണ് താരം കുറിച്ചത്.  ഈ കമന്റ് വായിച്ചാൽ ആരായാലും ഒന്ന് ചിരിച്ചുപോകും അല്ലേ.  വിരാടും അനുഷ്കയും 2021  ജനുവരിയിൽ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ തയ്യാറായിരിക്കുകയാണ്. 

Trending News