close

News WrapGet Handpicked Stories from our editors directly to your mailbox

ചാണക കേക്ക് വില്‍പ്പനയ്ക്ക്; വില 600 മുതല്‍ 650 വരെ!!

ചാണക കേക്ക് വില്‍പ്പനയ്ക്ക്; വില 600 മുതല്‍ 650 വരെ!!

ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും 'ചാണക കേക്ക്' വില്‍പ്പനയ്ക്ക്. ചാണകം ഉണക്കി കഷണമാക്കിയതിനു സൈറ്റുകള്‍ നല്‍കിയ പേരാണ് 'ചാണക കേക്ക്'.

May 16, 2019, 07:10 PM IST
ദുരുപയോഗം: ഫേസ് റെക്കഗ്നിഷന് വിലക്ക്!!

ദുരുപയോഗം: ഫേസ് റെക്കഗ്നിഷന് വിലക്ക്!!

സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

May 16, 2019, 01:35 PM IST
40 മില്ല്യന്‍ കടന്ന് പ്രിയങ്ക ചോപ്രയുടെ 'കുടുംബം'!!

40 മില്ല്യന്‍ കടന്ന് പ്രിയങ്ക ചോപ്രയുടെ 'കുടുംബം'!!

സന്തോഷകരമായി നൃത്തം ചെയ്യുകയും ചുംബനം നല്‍കുകയും ചെയ്യുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് പ്രിയങ്ക കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

May 15, 2019, 06:25 PM IST
 ഇങ്ങനെ വസ്ത്രം ധരിച്ചോളൂ.. ആരും നിങ്ങളെ ബലാത്സംഗം ചെയ്യില്ല!!

ഇങ്ങനെ വസ്ത്രം ധരിച്ചോളൂ.. ആരും നിങ്ങളെ ബലാത്സംഗം ചെയ്യില്ല!!

ഒന്നും കാണാനില്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ഒന്നുമില്ലെന്നാണല്ലോ അര്‍ത്ഥ൦

May 13, 2019, 07:01 PM IST
 ലുങ്കിയാണോ, മടക്കി തന്നെ കുത്തണം!!

ലുങ്കിയാണോ, മടക്കി തന്നെ കുത്തണം!!

ലിനന്‍, സില്‍ക്ക് തുണികൊണ്ടാണ് ഈ ലുങ്കികള്‍ തയാറാക്കിയിരിക്കുന്നത്. 

May 13, 2019, 02:10 PM IST
 അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍ ബി​ജെ​പി!!

അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍ ബി​ജെ​പി!!

സമൂഹ മാധ്യമമായ ട്വിറ്ററില്‍  കോണ്‍ഗ്രസിനെക്കാള്‍ ബിജെ​പി അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍!!

May 11, 2019, 11:03 AM IST
It's New Trend! നീളന്‍ മുടി മൂക്കിലുമായാല്ലോ?

It's New Trend! നീളന്‍ മുടി മൂക്കിലുമായാല്ലോ?

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. 

May 9, 2019, 06:11 PM IST
മോദി ഒന്നാമത്; പിന്നാലെ പ്രിയങ്കയും മമതയും!!

മോദി ഒന്നാമത്; പിന്നാലെ പ്രിയങ്കയും മമതയും!!

ഇന്‍റര്‍നെറ്റ് സേര്‍ച്ച്‌ എഞ്ചിനായ യാഹൂവില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന രാഷ്ട്രീയക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി!!

May 8, 2019, 05:59 PM IST
ജനപ്രീതി: മോദിയ്ക്കും രാഹുലിനുമുള്ള സ്ഥാനം!!

ജനപ്രീതി: മോദിയ്ക്കും രാഹുലിനുമുള്ള സ്ഥാനം!!

സമൂഹമാധ്യമങ്ങളിലെ ജനപ്രീതിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രണ്ടാം സ്ഥാനം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. 

May 7, 2019, 06:22 PM IST
അശ്ലീലത തിരികെയെത്തിക്കണം: ടംബ്ലര്‍ വാങ്ങാനൊരുങ്ങി പോണ്‍ഹബ്!!

അശ്ലീലത തിരികെയെത്തിക്കണം: ടംബ്ലര്‍ വാങ്ങാനൊരുങ്ങി പോണ്‍ഹബ്!!

ഇതോടെ ടംബ്ലറിന് വലിയ ഒരു ശതമാനം ഉപഭോക്താക്കളെ നഷ്ടമാകുകയും ചെയ്തിരുന്നു. 

May 6, 2019, 06:10 PM IST
ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങി ലീഗു

ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങി ലീഗു

ഇന്ത്യക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ സ്മാര്‍ട്ഫോണുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ലിയു പറഞ്ഞു.  

May 4, 2019, 02:36 PM IST
 ഭാര്യയെ ഉറക്കാന്‍ സക്കര്‍ബര്‍ഗ് കണ്ടെത്തിയ മാര്‍ഗം!!

ഭാര്യയെ ഉറക്കാന്‍ സക്കര്‍ബര്‍ഗ് കണ്ടെത്തിയ മാര്‍ഗം!!

ഉറക്കം നഷ്ടപ്പെട്ട ഭാര്യയ്ക്ക്  ഉറക്കം വീണ്ടെടുക്കാന്‍ സക്കര്‍ബര്‍ഗ് കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. 

May 3, 2019, 06:59 PM IST
പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ രംഗത്ത്

പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ രംഗത്ത്

പ്രൈവസി സെറ്റിംഗ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.   

May 3, 2019, 03:41 PM IST
 പ്ലസ് സൈസ് പാന്‍റീസ് പരസ്യത്തിന് സീറോ സൈസ് മോഡലുകള്‍!!

പ്ലസ് സൈസ് പാന്‍റീസ് പരസ്യത്തിന് സീറോ സൈസ് മോഡലുകള്‍!!

സീറോ സൈസ് പെണ്‍ക്കുട്ടികളെ പോലെ വസ്ത്രം ധരിക്കാനോ റാമ്പില്‍ ചുവടുവയ്ക്കാനോ അവര്‍ തുനിയാറില്ല. 

May 1, 2019, 05:17 PM IST
മില്‍മപാല്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും

മില്‍മപാല്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും

മില്‍മയും സ്വകാര്യ ഐ.ടി കമ്പനിയും ചേര്‍ന്ന് നടത്തുന്ന എ.എം നീഡ്‌സ് എന്ന ആപ്പ് വഴിയാണ് മില്‍മ പാലും ഉത്പന്നങ്ങളും വീട്ടിലെത്തുന്നത്.    

May 1, 2019, 01:20 PM IST
 ഫേസ്ബുക്കിനും ട്വിറ്ററിനും ആധാറിന്‍റെ കുരുക്ക്?

ഫേസ്ബുക്കിനും ട്വിറ്ററിനും ആധാറിന്‍റെ കുരുക്ക്?

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് അശ്വനിയുടെ ആവശ്യം. 

Apr 29, 2019, 06:22 PM IST
OMG!! ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെടുന്ന പാസ്‌വേര്‍ഡുകള്‍ ഇവ!!

OMG!! ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെടുന്ന പാസ്‌വേര്‍ഡുകള്‍ ഇവ!!

അതിനൊന്നും മുതിരാന്‍ കഴിയാതെ വരുന്നതിനാല്‍ പകുതിയിലധികം ആളുകളും ആശ്രയിക്കുന്നത് ചില പൊതു പാസ്‌വേര്‍ഡുകളെയാണ്. 

Apr 28, 2019, 07:18 PM IST
 'ആര്‍ത്തവ കറ'യുള്ള വിവാഹ വസ്ത്രം; രൂക്ഷ വിമര്‍ശനം നേരിട്ട് പെണ്‍ക്കുട്ടി!!

'ആര്‍ത്തവ കറ'യുള്ള വിവാഹ വസ്ത്രം; രൂക്ഷ വിമര്‍ശനം നേരിട്ട് പെണ്‍ക്കുട്ടി!!

ഡിപ്പ് ഡൈ (വസ്ത്രത്തിന്‍റെ അടിഭാഗത്ത് മാത്രം ഡൈ ഉപയോഗിക്കുന്നത്) ചെയ്ത വസ്ത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്.

Apr 24, 2019, 06:40 PM IST
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഇനി പ്രായം തെളിയിക്കണം!!

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഇനി പ്രായം തെളിയിക്കണം!!

എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നായി അവര്‍ ലൈംഗീകതയെ സമീപിക്കുന്നു

Apr 18, 2019, 04:39 PM IST
ടിക് ടോക്കന്‍മാരെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!

ടിക് ടോക്കന്‍മാരെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!

ചൈനീസ് നിര്‍മ്മിത ലിപ്സിങ്ക് ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി ഗൂഗിള്‍ രംഗത്തെത്തിയത് ഞെട്ടലോടെയാണ് സൈബര്‍ ലോകം കേട്ടത്. 

Apr 17, 2019, 06:48 PM IST
പൂട്ട്‌ വീണു; പ്ലേസ്റ്റോറില്‍ നിന്ന് ടിക് ടോക്ക് അപ്രത്യക്ഷം!!

പൂട്ട്‌ വീണു; പ്ലേസ്റ്റോറില്‍ നിന്ന് ടിക് ടോക്ക് അപ്രത്യക്ഷം!!

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക് ടോക്കിന് വിനയായത്.

Apr 17, 2019, 11:02 AM IST
ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.   

Apr 16, 2019, 03:21 PM IST
Video: അങ്ങ് ദൂരെ നടന്ന ബിഹു ആഘോഷവും നൃത്തവും!!

Video: അങ്ങ് ദൂരെ നടന്ന ബിഹു ആഘോഷവും നൃത്തവും!!

പരമ്പരാഗത ഗമുച്ച കഴുത്തില്‍ ചുറ്റിയാണ്‌ മൈക്ക് ഫിങ്കിള്‍ ബിഹു നൃത്തം കളിക്കുന്നത്. 

Apr 15, 2019, 06:33 PM IST
സ്വര്‍ണം വാങ്ങാനും ഇനി ഗൂഗിള്‍!!

സ്വര്‍ണം വാങ്ങാനും ഇനി ഗൂഗിള്‍!!

ഗോള്‍ഡ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേക മാനണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്.

Apr 14, 2019, 06:48 PM IST
കൊച്ചി മെട്രോയെക്കുറിച്ച് അറിയാന്‍ ഗൂഗിള്‍ മാപ്പ് നോക്കൂ

കൊച്ചി മെട്രോയെക്കുറിച്ച് അറിയാന്‍ ഗൂഗിള്‍ മാപ്പ് നോക്കൂ

ആറുമാസത്തെ കഠിന പ്രയത്നത്തിനോടുവില്‍ കെഎംആര്‍എല്‍ ഗൂഗിളുമായി കരാറില്‍ ഒപ്പിട്ടത്.  

Apr 13, 2019, 10:37 AM IST
 Video: ഈ പരസ്യം ഓരോ സ്ത്രീയുടെയും അവസ്ഥ!!

Video: ഈ പരസ്യം ഓരോ സ്ത്രീയുടെയും അവസ്ഥ!!

വീട്ടിലേക്ക് ക്ഷീണിതയായി കയറി വരുന്ന യുവതി അടിവസ്ത്രങ്ങള്‍ അഴിച്ചുവച്ച് വിശ്രമിക്കാനായി കൗച്ചില്‍ ഇരിക്കുന്നു.

Apr 12, 2019, 07:11 PM IST
ആദ്യഘട്ട വോട്ടെടുപ്പില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍

ആദ്യഘട്ട വോട്ടെടുപ്പില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍

വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശം ലഭിക്കും.  

Apr 11, 2019, 09:28 AM IST
ആള് മാറി സ൦ഘികളെ.. ഇത് നിങ്ങള്‍ ഉദ്ദേശിച്ച അനുപമ അല്ല!!

ആള് മാറി സ൦ഘികളെ.. ഇത് നിങ്ങള്‍ ഉദ്ദേശിച്ച അനുപമ അല്ല!!

അനുപമമാരെ തമ്മില്‍ മാറിപ്പോയ 'കളക്ടര്‍ അനുപമ' സപ്പോര്‍ട്ടേഴ്സും ഈ കൂട്ടത്തിലുണ്ട്. 

Apr 8, 2019, 03:41 PM IST
 ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ വിവാഹ മോചിതനായി!

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ വിവാഹ മോചിതനായി!

2019ല്‍ ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമനായ  ജെഫ് ബെസോസ് വിവാഹ മോചിതനായി. 

Apr 5, 2019, 07:52 PM IST
ബിജെപി ഒന്നാമതും കോണ്‍ഗ്രസ് ആറാമതും!!

ബിജെപി ഒന്നാമതും കോണ്‍ഗ്രസ് ആറാമതും!!

വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് തൊട്ടു പിന്നില്‍.

Apr 4, 2019, 07:09 PM IST
ചരിത്ര നേട്ടം: പിഎസ്‌എല്‍വി സി-45 കുതിച്ചുയര്‍ന്നു

ചരിത്ര നേട്ടം: പിഎസ്‌എല്‍വി സി-45 കുതിച്ചുയര്‍ന്നു

436 കിലോ ഭാരമുള്ള എമിസാറ്റിനെ ഭൂമിയില്‍ നിന്ന് 749 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് പിഎസ്എല്‍വി സി45ന്റെ പ്രഥമ ദൗത്യം.   

Apr 1, 2019, 10:54 AM IST
 'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

Mar 30, 2019, 06:02 PM IST
പുതിയ രൂപത്തിലും ഭാവത്തിലും ബിജെപി വെബ്സൈറ്റ് തിരിച്ചെത്തി

പുതിയ രൂപത്തിലും ഭാവത്തിലും ബിജെപി വെബ്സൈറ്റ് തിരിച്ചെത്തി

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം എന്ന സന്ദേശത്തോടെയാണ് അത്യാധുനിക വെബ്സൈറ്റ് തുറക്കുന്നത്.   

Mar 28, 2019, 01:41 PM IST
 കുപ്പായം പാകമായില്ല; ചരിത്ര നടത്തം ഉപേക്ഷിച്ചു‍!!

കുപ്പായം പാകമായില്ല; ചരിത്ര നടത്തം ഉപേക്ഷിച്ചു‍!!

വനിതാ ശാസ്ത്രജ്ഞരായ ആന്‍ മക്ലെയ്നും ക്രിസ്റ്റിന കോച്ചുമാണ് സ്പെയ്സ് വാക്കിന് നിയോഗിക്കപ്പെട്ടിരുന്നത്. 

Mar 26, 2019, 04:14 PM IST
അവരിനി രണ്ടല്ല, ഒന്ന്...

അവരിനി രണ്ടല്ല, ഒന്ന്...

ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Mar 22, 2019, 07:07 PM IST
 ന്യൂസിലാന്‍ഡ് വെടിവെപ്പ്: 15 ലക്ഷം വീഡിയോകള്‍ അപ്രത്യക്ഷം

ന്യൂസിലാന്‍ഡ് വെടിവെപ്പ്: 15 ലക്ഷം വീഡിയോകള്‍ അപ്രത്യക്ഷം

പ്രതി പിടിയിലായിട്ടും വീഡിയോകള്‍ പ്രചരിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. 

Mar 18, 2019, 06:18 PM IST
 ''ഞാനല്ല ബിജെപിയുടെ സൈറ്റ് ഹാക്ക് ചെയ്തത്''

''ഞാനല്ല ബിജെപിയുടെ സൈറ്റ് ഹാക്ക് ചെയ്തത്''

സൈറ്റ് ഹാക്ക് ചെയ്തത് നെഹ്റുവാണെന്ന് പറഞ്ഞ് എലിയട്ട് നേരത്തെയും ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 

Mar 17, 2019, 05:09 PM IST
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരഞ്ഞെടുപ്പ് ആപ്പുകളുടെ മത്സരം

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരഞ്ഞെടുപ്പ് ആപ്പുകളുടെ മത്സരം

നിലവിലെ പാര്‍ലമെന്റംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ സഹായിക്കുന്ന ആപ്പും ഇതിലുണ്ട്.   

Mar 16, 2019, 05:32 PM IST
 ചലഞ്ചിന്‍റെ പീക്ക് വേര്‍ഷന്‍!

ചലഞ്ചിന്‍റെ പീക്ക് വേര്‍ഷന്‍!

ഫിറ്റ്നസ് ചാലഞ്ച്, ഐസ്ബക്കറ്റ് ചാലഞ്ച്, കികി ചാലഞ്ച് തുടങ്ങീ നിരവധി ചലഞ്ചുകള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്.

Mar 13, 2019, 05:23 PM IST
ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ....

ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ....

സൈബര്‍ ലോക നിര്‍മ്മിതിയില്‍ വിപുലവും ശക്തവുമായ ഒരു ഭാഗമായിരുന്നു ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ടിം ബേണേഴ്‌സ്-ലീ രൂപം നല്‍കിയ വേള്‍ഡ് വൈഡ് വെബ്.

Mar 12, 2019, 01:53 PM IST
ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരാതികള്‍ അറിയിക്കാന്‍ ആപ്പ്!!

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരാതികള്‍ അറിയിക്കാന്‍ ആപ്പ്!!

ലോക് സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി തയാറാക്കിയ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ജനങ്ങള്‍ക്ക് തന്നെ പരാതിപ്പെടാ൦. ഇതിനായി 'സിവിജില്‍ ആപ്പ് (cVIGIL app)' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 

Mar 11, 2019, 06:16 PM IST
 25 ശതമാനം ക്യാഷ്ബാക്ക്!!

25 ശതമാനം ക്യാഷ്ബാക്ക്!!

ബിഎസ്‌എന്‍എല്‍ മാര്‍ച്ച്‌ 31 വരെയുളള വാര്‍ഷിക പദ്ധതിയില്‍ 25 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. 

Mar 10, 2019, 06:32 PM IST
സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു

സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു

ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.  

Mar 9, 2019, 04:15 PM IST
അവര്‍ നടക്കും, ചരിത്ര നടത്തം!!

അവര്‍ നടക്കും, ചരിത്ര നടത്തം!!

കനേഡിയന്‍ സ്പേയ്സ് ഏജന്‍സി കന്‍ട്രോളറായ ക്രിസ്റ്റിന്‍ ഫാക്കോള്‍ ഭൂമിയിലിരുന്നു ഏകോപനം നടത്തും. 

Mar 8, 2019, 05:55 PM IST
ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ ബോലോ ആപ്പുമായി ഗൂഗിള്‍

ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ ബോലോ ആപ്പുമായി ഗൂഗിള്‍

രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കാം.  

Mar 7, 2019, 04:18 PM IST
 ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ രചനകള്‍ കണ്ടെടുത്തു

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ രചനകള്‍ കണ്ടെടുത്തു

ശാസ്ത്രലോകത്തെ അപൂര്‍വ്വ പ്രതിഭയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ പുറം ലോകം അറിയാത്ത രചനകള്‍ കണ്ടെടുത്തു. ഹീബ്രു സര്‍വകലാശാലയ്ക്കാണ് രചനകല്‍ ലഭിച്ചത്.

Mar 7, 2019, 04:11 PM IST
 ബിരിയാണിയാണ് സ്വിഗ്ഗിയുടെ താരം!!

ബിരിയാണിയാണ് സ്വിഗ്ഗിയുടെ താരം!!

ബിരിയാണിയുടെ വകഭേദങ്ങളില്‍ തന്നെ ആവശ്യക്കാരേറെ ചിക്കന്‍ ബിരിയാണിക്കാണ്.

Mar 5, 2019, 04:18 PM IST
മുടി കണ്ടംതുണ്ടം വെട്ടി, കണ്ണടയ്ക്കാതെ ഉറക്കം; കാരണം മോമോ!

മുടി കണ്ടംതുണ്ടം വെട്ടി, കണ്ണടയ്ക്കാതെ ഉറക്കം; കാരണം മോമോ!

കുട്ടിയുടെ അമ്മയായ സാമാണ് തക്കം പാര്‍ത്തിരുന്ന മോമോയുടെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. 

Mar 4, 2019, 06:14 PM IST
 ഒരു ടച്ചില്‍ ബൈക്ക്, പക്ഷേ, ആവശ്യം കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിക്കണ൦

ഒരു ടച്ചില്‍ ബൈക്ക്, പക്ഷേ, ആവശ്യം കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിക്കണ൦

ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി യുലു ബൈക്ക്സ്. 

Mar 1, 2019, 12:18 PM IST
 ടിക് ടോക്കില്‍ വീഡിയോ അപ്പ്‌ ലോഡ് ചെയ്യാന്‍ ഇനി 13 വയസ് തികയണം!!

ടിക് ടോക്കില്‍ വീഡിയോ അപ്പ്‌ ലോഡ് ചെയ്യാന്‍ ഇനി 13 വയസ് തികയണം!!

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ലംഘിച്ചതിന് ടിക് ടോക്കിന് 55 ലക്ഷം ഡോളര്‍ (39.14 കോടിയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്.

Feb 28, 2019, 04:23 PM IST