Old man dies of electric shock in Neyyatinkara: ഇലക്ട്രിക് ലൈൻ പൊട്ടി കിടന്നിട്ടും മാരായമുട്ടം കെഎസ്ഇബി അധികൃതർ നടപടി എടുത്തില്ല എന്ന് ആരോപിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിക്കുകയായിരുന്നു.
Additional electricity bill for consumers in Thodupuzha: സ്ഥിരമായി അടച്ചിരുന്ന ബിൽ തുകയുടെ പത്ത് മടങ്ങിലേറെ വർധനവാണ് തൊടുപുഴ മേഖലയിൽ പലർക്കും ലഭിച്ചത്.
വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് സമയാസമയങ്ങളില്‍ അറിയാന്‍ കഴിയുന്നത് കാരണം വൈദ്യുത ഉപഭോഗവും ബില്ലും കുറയ്കാനാകും. പരിസ്ഥിതിസംരക്ഷണത്തിന് ഉപഭോഗം മൊത്തത്തില്‍ കുറയുന്നത് ഗുണകരമാകും
KSEB Chairman transferred: കെഎസ്ഇബി ചെയർമാൻ ബി അശോകും തൊഴിലാളി സംഘടനകളും തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും വലിയ സമരങ്ങളിലാണ് അവസാനിച്ചിരുന്നത്. ബി അശോകിന്റെ ചില നടപടികൾ സർക്കാരിനും തലവേദനയായിരുന്നു
10 ദിവസിത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ഈ തുക ശബളത്തിൽ നിന്നും പിടിക്കുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക് കുമാര്‍ ഇറക്കിയ നോട്ടീസിൽ പറയുന്നു.
വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് താരീഫ് വരുമാനത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കുകൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.