IPL 2024 Eliminator, RR vs RCB: തുടർച്ചായി 4 മത്സരങ്ങളിൽ പരാജയപ്പെട്ട രാജസ്ഥാനും 6 മത്സരങ്ങളിൽ പരാജയം അറിയാതെ കുതിക്കുന്ന ആർസിബിയും ഇന്നിറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ.
IPL 2024, MI vs RCB: പോയിന്റ് പട്ടികയില്‍ ഓരോ വിജയം മാത്രം സ്വന്തമായുള്ള മുംബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 9-ാം സ്ഥാനത്തുമാണ്.
ഏകദിന ലോകകപ്പിൽ ഇന്ത്യ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയുടെയും നായകൻ രോഹിത് ശർമ്മയുടെയും പ്രകടനമാണ് ഇന്ത്യയുടെ കുതിപ്പിന് ഇന്ധനമേകുന്നത്.
ക്രിക്കറ്റിലെ ഒരുവിധം റെക്കോര്‍ഡുകളെല്ലാം ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിന് ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സച്ചിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
RCB vs DC predicted 11: ജയത്തോടെ പോയിൻ്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിക്കാനാകും ബെംഗളൂരുവിൻ്റെ ശ്രമം. പ്ലേ ഓഫ് സാധ്യതകൾ അസ്തമിക്കാതിരിക്കാൻ ഡൽഹിക്ക് ഇന്ന് ജയിച്ചേ തീരൂ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.