Kerala state information commission: ഒരു പരാതി കൂടി കിട്ടിയതിനാൽ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടാനുളള ഉത്തരവ് ഇന്ന് നൽകില്ലെന്നാണ് വിവരാവകാശ കമ്മീഷൻ്റെ വിശദീകരണം.
Sexual Harassment Case: 2011ൽ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.
Actor Jayasurya Complaints: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ പരിഗണനയിലാണെന്നും പോലീസ് സത്യസന്ധമായി കേസ് അന്വേഷിക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി.
Jayasurya's response on allegations: ഈ ജന്മദിനം ഏറ്റവും ദു:ഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദിയുണ്ടെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
CPM state secretary MV Govindan: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ലെന്നും കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.
റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെ വെളിപ്പെടുത്തി നിരവധി നടിമാർ മുന്നോട്ട് വന്നു. ചലച്ചിത്ര മേഖലയിലെ ഒൻപത് പേർക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Hema Committee Report: രാജി സംബന്ധിച്ച് മുകേഷും സി.പി.എമ്മുമാണ് നിലപാടെടുക്കേണ്ടത്. സി.പി.എമ്മാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
Hema Committee Report: കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന് ജയസൂര്യയ്ക്ക് എതിരെ എടുത്തിരിക്കുന്ന കേസിന്റെ ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണത്തിന്റെ മേൽനോട്ടം എസ്പി പൂങ്കുഴലിക്കാണ്.
Hema Committee Report: സിപിഎമ്മും സർക്കാരും വേട്ടക്കാർക്കൊപ്പമാണ്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പവർ ഗ്രൂപ്പ് അംഗങ്ങളുടെയും കുറ്റാരോപിതരുടെയും പേര് സർക്കാർ വെളിപ്പെടുത്തണമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.