Crime News: ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിക്കാനുണ്ടായ കാരണം.
Carrot juice: ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ അകാല വാർദ്ധക്യം തടയും. ഇത് സൂര്യരശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.
Hair Care: മുടിയ്ക്ക് ശരിയായ സംരക്ഷണവും ആവശ്യമായ പോഷകങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മുടി കൊഴിച്ചില്‍ പോലുള്ള പല പ്രശ്നങ്ങളും ഉടലെടുക്കും. അതായത്, ത്വക്ക് വിദഗ്ധർ പറയുന്നതനുസരിച്ച് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്
നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. ജ്യൂസ് സാധാരണയായി ഒരു ഡയറ്ററി സപ്ലിമെന്റായോ അല്ലെങ്കിൽ വിഷാംശം ഇല്ലാതാക്കുന്നതിനോ ഉപയോഗിക്കുന്നു.
ഇന്നത്തെ പ്രത്യേക ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍, ശരിയായ ദിനചര്യയും ആഹാരക്രമവും പാലിച്ചാല്‍ ഹൃദ്രോഗമടക്കം ഒട്ടു മിക്ക രോഗങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
വൈറ്റമിൻറെ കലവറ കൂടിയാണ് കാരറ്റ്. ശരീരത്തിൽ ഉണ്ടാവുന്ന കുട്ടികളുടെ മുറിവുകൾ ഉണക്കാൻ ക്യാരറ്റ് ഒരു മികച്ച പച്ചക്കറിയാണ്. ഇത് കൊണ്ട് തന്നെ ക്യാരറ്റ് കുട്ടികൾക്ക് കൊടുക്കാൻ മടിക്കേണ്ട.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.