Ramadan Fast For kidney patients: ഈ സമയങ്ങളിൽ ഒരു വൃക്കരോഗിക്ക് എങ്ങനെ ആരോഗ്യ പരിപാലനത്തിലൂടെ റമദാൻ വ്രതമെടുക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് നോക്കാം.
Kidney Function: നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് വൃക്ക. ഇത് ആസിഡുകൾ നീക്കം ചെയ്യുക മാത്രമല്ല, ശരീരത്തെ ആരോഗ്യകരമാക്കുന്ന ധാതുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
Kidney Problems: രക്തം ഫിൽട്ടർ ചെയ്യുന്നതിനും മൂത്രത്തിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിനും ധാതുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ദ്രാവക ബാലൻസ് നിലനിർത്തുന്നതിനും സഹായിക്കുന്നു.
Worst Food For Kidney: ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി നമ്മുടെ ശരീരം ശുചിയായി സൂക്ഷിക്കുന്നതിൽ വൃക്കകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു
ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ്, അമിനോ ആസിഡ്, വിറ്റാമിനുകൾ, ഹോർമോണുകൾ തുടങ്ങിയവ സംഭരിക്കുകയും മാലിന്യങ്ങൾ വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയുമാണ് വൃക്കകളുടെ പ്രധാന ജോലി.
Kidney disease: പലരും വൃക്കയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കുകയാണ് ചെയ്യുന്നത്. വൃക്കകളുടെ പ്രവർത്തനം ഗുരുതരാവസ്ഥയിൽ ആകുന്നത് വരെ പലരും ഈ പ്രശ്നങ്ങളെ അവഗണിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.