Manipur Violence: 2023 സെപ്റ്റംബറോടെ മണിപ്പൂർ സംസ്ഥാനത്ത് അനധികൃത മ്യാൻമർ കുടിയേറ്റക്കാരെ ബയോമെട്രിക് വഴി കണ്ടെത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായും അതനുസരിച്ച് നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
Cyclone mocha update: മോഖ ചുഴലിക്കാറ്റ് തകർത്ത പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും റാഖൈൻ, അയേർവാഡി, ബാഗോ, യാംഗോൺ, മാഗ്വേ, സാഗയിംഗ്, ചിൻ, മണ്ടലേ, മോൺ, ഷാൻ, നെയ് പി താവ് കൗൺസിൽ ഏരിയ എന്നിവ ഉൾപ്പെടുന്നു.
Cyclone Mocha Hits Myanmar: ഞായറാഴ്ച ഉച്ചതിരിഞ്ഞ് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് സിറ്റ്വെ ടൗൺഷിപ്പിന് സമീപം മണിക്കൂറിൽ 209 കിലോമീറ്റർ (130 മൈൽ) വരെ വേഗതയിൽ കാറ്റ് വീശിയടിച്ചതായി മ്യാൻമറിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡാറ്റ ചോർത്തിക്കൊണ്ട് പണം തട്ടുന്ന ജോലി ആണ് തങ്ങൾ ചെയ്യുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആണ് ചെയ്യിക്കുന്നതെന്നും തട്ടിപ്പിനിരയായവർ പറയുന്നു.
മ്യാന്മറിലെ ആവർത്തിച്ച് നടക്കുന്ന ആക്രമണങ്ങളിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ചൈന സംഭവത്തിന്റെ പ്രധാന്യം കുറച്ച് കാട്ടാനാണ് ശ്രമിക്കുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു
ഫെബ്രുവരി ഒന്നിന് സൈനിക ഭരണകൂടം മ്യാൻമറിലെ പിടിച്ചെടുത്തതിന് ശേഷം പ്രതിഷേധം നടത്തിയ 138 പ്രക്ഷോക്കാരികളാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
മ്യാന്മറിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ക്വാഡ് സമ്മിറ്റിൽ തീരുമാനിച്ചു. മാണ്ടാലയിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന കുത്തിയിരിപ്പ് സമരത്തിന് നേരെ ഉണ്ടായ വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.