UPSC notification 2024: 2024-ൽ നടക്കാനിരിക്കുന്ന പരീക്ഷ, റിക്രൂട്ട്മെന്റ് ടെസ്റ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കി.
ഭോപ്പാൽ, ചെന്നൈ, ഡൽഹി, ദിസ്പൂർ (ഗുവാഹത്തി), ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, നാഗ്പൂർ, പോർട്ട് ബ്ലെയർ, ഷിംല എന്നിവയുൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായിരിക്കും മെയിൻ പരീക്ഷ നടക്കുക
UPSC CSE Exam: സെപ്തംബർ 15, 16, 17, 18, 23, 24 തീയതികളിലാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുകയും അതിന്റെ പ്രിന്റൗട്ട് പരീക്ഷാ സമയത്ത് ഹാജരാക്കുകയും വേണം.
Union Public Service Commission: എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് 'ബി', അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള അപേക്ഷാ നടപടികളാണ് ഉടൻ പൂർത്തിയാകുന്നത്.
Union Public Service Commission: എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് 'ബി', അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
Union Public Service Commission: യുപിഎസ്സി വിവിധ വിഭാഗങ്ങളിൽ 71 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 27 ആണ്.
Gahana, a native of Kottayam Pala, secured sixth rank in the civil service examination: 25 കാരിയായ ഗഹന നവ്യ ജയിംസ് കോട്ടയം പാലാ മുത്തോലി സ്വദേശിനിയാണ്.
UPSC Recruitment 2023: യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ് സൈറ്റ് ആയ upsc.gov.in. വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.
UPSC Jobs: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാം. 73 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നതിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.