കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക്. ഏഴ് ദിവസത്തെ പോലിസ് കസ്റ്റഡിയ്ക്ക് ശേഷമാണ് നിധീഷിനെ മുട്ടം ജയിലിലേക്ക് മാറ്റിയത്. കൊലപാതക സമയത്ത് നിധീഷിന്റെ സാന്നിധ്യം തെളിയിക്കാൻ പോലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യപേക്ഷ നൽകിയെങ്കിലും കോടതി തള്ളി.
Attack against policeman: കൊലക്കേസ് പ്രതിയാണ് പോലീസുകാരന് നേരെ ആക്രമണം നടത്തിയത്. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
Pathanamthitta murder attempt: സ്നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അതിലൂടെ താൻ എത്രമാത്രം അയാളെ സ്നേഹിക്കുവെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നുമാണ് അനുഷ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
Excise Crime Branch: 2021 സെപ്റ്റംബർ 17ന് നിലമ്പൂർ കൂറ്റമ്പാറയിൽ വെച്ച് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ച കേസിലാണ് മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്.
Hanged to death: ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിൽ റിട്ട.എസ്.ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Pocso Case Malappuram: കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാര്‍ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയിലെത്തിച്ചു.
Rape Attempt: വെള്ളം ചോദിച്ച് വീട്ടിൽ എത്തിയ പ്രതി വീടിനുള്ളിൽ കയറിയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കുളപ്പാറചാൽ കാഞ്ഞിരം മൂട്ടിൽ സിജു ക്ലീറ്റസിനെ പോലീസ് പിടികൂടി.
Crime News: രാത്രി വീട്ടില്‍ നിന്നും ബഹളം വച്ചശേഷം പുറത്തു പോകുകയും ശേഷം പ്രതി രാവിലെ വീട്ടിലെത്തി ഭാര്യയെ വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ ഭാര്യ നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.