Mammootty: മമ്മൂട്ടിക്ക് മാത്രമായി മാറ്റിവച്ച ഒരു മുറി; ആ ഹോട്ടൽ ഇവിടെയാണ്

Actor Mammootty: ഈ മുറി മമ്മൂട്ടിയ്ക്ക് മാത്രമായി തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം അദ്ദേഹത്തിന് മറ്റൊരു മുറിയിൽ താമസ സൗകര്യം ഒരുക്കിയാണ് ഹോട്ടൽ പങ്കജ് മഹാനടനായി പ്രത്യേകം മുറി തയ്യാറാക്കി നൽകിയത്.

Mammootty: മമ്മൂട്ടിക്ക് മാത്രമായി മാറ്റിവച്ച ഒരു മുറി; ആ ഹോട്ടൽ ഇവിടെയാണ്
Image Credit: Mammootty | Photo: Zee News