Delhi Air Quality: ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടല്‍ മഞ്ഞ് ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം' നിലയില്‍ തുടരുന്നു.
Delhi Air Pollution: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലാണ്. അന്തരീക്ഷത്തിലെ വിഷാംശം കണക്കിലെടുത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
Air Pollution In Delhi: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്.
Respiratory System: ഓരോ ദിവസം കഴിയുന്തോറും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് ഉയരുകയാണ്. വിഷലിപ്തമായ വായു ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
Air Pollution: വായു മലിനീകരണവും വിവിധതരം ക്യാൻസറുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം പറയുന്നത്
Delhi Air Pollution: ഡല്‍ഹി NCR പ്രദേശങ്ങളില്‍ വർദ്ധിച്ചുവരുന്ന വായു മലിനീകരണം ആളുകളില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.
Delhi Pollution Update: മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കും അടുത്ത 2 ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു
Delhi Air Quality: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ മോശമാവുന്ന സാഹചര്യത്തിൽ നവംബര്‍ 1 മുതല്‍ തലസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.
Delhi Air Quality: ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമാകുന്ന സാഹചര്യമാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വലിയ തോതില്‍ പടക്കം പൊട്ടിയ്ക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
Delhi Air Quality: നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ എയർ ക്വാളിറ്റി പാനലിന്റെ പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.