Shani Astha Effect: ഫെബ്രുവരി 11 ഞായറാഴ്ച ശനി കുംഭ രാശിയിൽ അസ്തമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി ശുഭകരമായിരിക്കുമ്പോൾ ഒരു വ്യക്തിയുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർത്തും.
Shani Dev Favourite Zodiac Sign: ഹിന്ദു മതത്തിൽ ശനിയാഴ്ച വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം പണത്തിൻ്റെയും തൊഴിലിൻ്റെയും കാര്യത്തിൽ കർക്കടകത്തിലും മകരത്തിലും ഉള്ളവർക്ക് ശനിയാഴ്ച ഏറ്റവും മികച്ച ദിവസമായിരിക്കും
Vastu for Wealth: വാസ്തുശാസ്ത്ര പ്രക്രാരം ചില ലളിതമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഉള്ള വാസ്തു ദോഷങ്ങള്‍ മാറിക്കിട്ടും. വാസ്തുദോഷങ്ങള്‍ മാറിക്കിട്ടാനായി രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
Budh Shukra Yuti 2024: ജ്യോതിഷമനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും.
Dhana Shakti Rajayoga: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറാറുണ്ട് ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരലും ഉണ്ടാകാറുണ്ട്. അതിലൂടെ പല തരത്തിലുള്ള ശുഭ-അശുഭ യോഗങ്ങളും രൂപപ്പെടും
Triple Rajayoga: ജ്യോതിഷ പ്രകാരം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 3 രാജയോഗങ്ങൾ അതായത് ശശ്, രുചക്, മാളവ്യ എന്നീ രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുകയാണ്. ഇത് മിഥുനം, മകരം, ഇടവം എന്നീ രാശിക്കാർക്ക് ശുഭകരമായിരിക്കും.
Sun Transit 2024: 5 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 13 ന് സൂര്യൻ ശനിയുടെ രാശിയിൽ അതായത് കുംഭ രാശിയിലേക്ക് പ്രവേശിക്കും. 1 വർഷത്തിനു ശേഷം സൂര്യൻ്റെ ഈ സംക്രമം 4 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും
Kendra Trikona Rajayoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറുകയും അതിലൂടെ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിന്റെ ഫലം ഓരോരുത്തരുടേയും ജീവിതത്തിലും ഭൂമിയിലും കാണപ്പെടും.
Budh Asta 2024: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ അസ്തമിക്കുന്നു. മാർച്ച് 10 വരെ ഈ അവസ്ഥയിൽ തുടരും അത് 3 രാശിയിലുള്ളവർക്ക് അത്യപൂർവ്വ നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ പ്രമോഷനും ബിസിനസ്സിൽ ലാഭവും ലഭിക്കും.
Shukra Gochar In Makar: ഫെബ്രുവരിയിൽ നിരവധി വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും. സമ്പത്തിൻ്റെ ദാതാവായ ശുക്രൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും.
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ചാണ് പറയുന്നത്. അതിൽ ചില രാശിക്കാരോട് വ്യാഴത്തിന് പ്രിയം ഏറെയാണ്. ഗ്രഹങ്ങളുടെ ഗുരുവായി അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം.
Basant Panchami 2024: സരസ്വതി പൂജ നാളിൽ കുംഭത്തിൽ സൂര്യൻ്റെയും ശനിയുടെയും സംയോഗം സൃഷ്ടിക്കും. ഈ രണ്ട് രാശിക്കാരുടെ സംഗമം ചില രാശിക്കാർക്ക് നല്ല ഫലം നൽകും. ഇത്തവണ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് ആഘോഷിക്കുന്നത്.
Surya Gochar In Kumbh: കുംഭം രാശിയിലെ ഗ്രഹങ്ങളുടെ സംക്രമണം ജാതകരുടെ പ്രണയ ജീവിതത്തെയും ബാധിക്കും. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ പ്രണയജീവിതം മെച്ചപ്പെടുമെന്ന് അറിയാം.
Surya Mangal Yuti: ജ്യോതിഷ പ്രകാരം ചൊവ്വ ഈ സമയം മകര രാശിയിലാണ്. ഇതിലൂടെ പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നായ രുചക രാജയോഗം രൂപപ്പെടുന്നു. ഈ സമയത്ത് സൂര്യനും മകര രാശിയില്‍ സ്ഥിതി ചെയ്യുന്നു.
Kendra Trikona Rajayoga: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ ഒരു നിശ്ചിത കാലയളവുണ്ട്. രണ്ടര വർഷം ശനി ഒരു രാശിയിൽ തുടരും. ശേഷം ആ രാശിയിലേക്ക് മടങ്ങിയെത്താൻ 30 വർഷമെടുക്കും.
Horscope Today 05.02.2024 Astrological Predictions : ഇന്ന് എങ്ങനെയുള്ളതായിരിക്കുമെന്ന മുൻകൂട്ടി സൂചന ലഭിച്ചാൽ ഇന്നെടുക്കാൻ സാധിക്കുന്ന പുതിയ തീരുമാനങ്ങളും മറ്റ് പദ്ധതികളും ആത്മവിശ്വാസത്തിലൂടെ നടപ്പിലാക്കാൻ സഹായിക്കും.
Lucky Zodiacs: ഫെബ്രുവരി 5 തിങ്കളാഴ്ച വളരെ മഹത്വപൂർണ്ണമായ ദിനമാണ്. ജ്യോതിഷത്തിൽ 12 രാശിക്കാരെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഈ രാശിക്കാർക്ക് ഭോലേനാഥിന്റെ അനുഗ്രഹത്താൽ വലിയ നേട്ടങ്ങൾ ഉണ്ടാകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.