Rahu Budh Yuti 2024: വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് സംക്രമിക്കുകയും അത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. അതേപോലെ ജ്യോതിഷ പ്രകാരം, ഏതെങ്കിലും രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ സംക്രമിക്കുമ്പോള്‍ ശുഭവും അശുഭകരവുമായ ഒരു സംയോജനവും ഉണ്ടാകുന്നു.
Lucky Zodiac Sign: ജ്യോതിഷത്തിൽ 12 രാശിക്കാരെ കുറിച്ചാണ് പരാമർശിക്കുന്നത്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Shukra Gochar: ഓരോ ഗ്രഹവും അതിന്റെ നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ്. ഏപ്രില്‍ 24 ന് ശുക്രനും ഈ രാശിയില്‍ പ്രവേശിക്കും.
Lucky People By Name: ജ്യോതിഷം പറയുന്നതനുസരിച്ച് പേര് നോക്കി ഭാഗ്യമുള്ള ആളുകളെ തിരിച്ചറിയാന്‍ സധിക്കും. അവരുടെ പേരിന്റെ ആദ്യ അക്ഷരമാണ് ഇതിന് പിന്നിലെ കാരണം
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. എല്ലാ രാശികളുടെയും ജാതകം ജ്യോതിഷത്തിൽ കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Mars Transit 2024: ധൈര്യം, ധൈര്യം, സാഹസം. വിവാഹം എന്നിവയുടെ ഘടകമായ ചൊവ്വ ഉടൻ രാശി മാറാൻ പോകുകയാണ്. ചൊവ്വ ധനു രാശിയിൽ നിന്ന് മാറി മകരത്തിൽ പ്രവേശിക്കുന്നത് ചില രാശിക്കാർക്ക് പുരോഗതിയും പണവും നൽകും.
Lucky Zodiacs: ജ്യോതിഷമനുസരിച്ച് എല്ലാ വർഷവും മാഗ മാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി തീയതിയിലാണ് സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നത്. ഇത് സാധാരണ അതായത് ജനുവരി-ഫെബ്രുവരിയിലാണ് വരുന്നത്.
Luck of Monday Born People: ജ്യോതിഷത്തിൽ, തിങ്കളാഴ്ചയെ ചന്ദ്രന്റെ ദിവസം എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, തിങ്കളാഴ്ചയുടെ അധിപൻ ചന്ദ്രനാണ്. തിങ്കളാഴ്ച ജനിച്ചവരില്‍ ചന്ദ്രന് പ്രത്യേക സ്വാധീനം ചെലുത്തുന്നു, ഇത് ഇവരുടെ ജീവിത്തില്‍ ഭാഗ്യത്തിന് വഴി തെളിക്കുന്നു.
Shukra Budh Yuti: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കപ്പെടും. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക നേട്ടങ്ങൾ.
Lord Mahadev Fav Zodiacs: ജ്യോതിഷത്തിൽ 12 രാശിക്കാരെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഈ രാശിക്കാർക്ക് ഭോലേനാഥിന്റെ കൃപയാൽ അനുഗ്രഹമുണ്ടാകും. അതിലൂടെ ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും
Surya Nakshatra Transit 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യന് എല്ലാ മാസവും നക്ഷത്ര രാശികൾ മാറാറുണ്ട്. സൂര്യന്റെ നക്ഷത്രം മാറുന്നത് 12 രാശിക്കാരുടെ ജീവിതത്തിലും നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തും.
Weekly Horoscope January 29 - Feb 4: ബുധാദിത്യ യോഗം, ഗജകേസരി യോഗം, ശശ് യോഗം എന്ഗനിവ ചില രാശിക്കാര്‍ക്ക് അടിപൊളി സൗഭാഗ്യങ്ങള്‍ സമ്മാനിക്കുന്നു. അതേസമയം, ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ സമയമായിരിയ്ക്കും.
Guru Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഏതാണ്ട് ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തന്നെ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ് സ്ഥിതി ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.