Guru Gochar 2024: ജ്യോതിഷ പ്രകാരം വ്യാഴം ഉടൻതന്നെ മേട രാശിയിൽ നിന്നും ഇടവ രാശിയിലേക്ക് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരിൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Venus Transit 2024: മാർച്ചിൽ ശുക്രൻ രണ്ട് തവണ രാശി മാറും. ശുക്രൻ മാർച്ച് ആദ്യ ആഴ്ച മകര രാശിയിൽ നിന്നും കുംഭം രാശിയിലേക്കും ശേഷം മാസാവസാനം കുംഭ രാശിയിൽ നിന്നും മീനത്തിലേക്കും നീങ്ങും.
Horoscope Today 22.02.2024 Astrological Predictions: ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ഒരു ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും.
Guru Shukra Yuti 2024: ജ്യോതിഷ പ്രകാരം ഏതെങ്കിലും രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ സഞ്ചരിക്കുകയാണെങ്കിൽ ആ അവസ്ഥയെ ഗ്രഹത്തിൻ്റെ യുതി അതായത് കൂടിച്ചേരൽ എന്നാണ് പറയുന്നത്. ഇതിൻ്റെ ശുഭ-അശുഭ ഫലം എല്ലാ രാശിക്കാരിലും കാണും.
Hindu Rituals: നൂറ്റാണ്ടുകളായി തുടരുന്ന ഒന്നാണ് നദികളിൽ നാണയങ്ങൾ ഇടുന്ന പാരമ്പര്യം. ഈ പാരമ്പര്യം വിവിധ സംസ്കാരങ്ങളിലും മതങ്ങളിലും നിലനിൽക്കുന്നുവെന്നാണ് പറയുന്നത്. ഇതിന് പിന്നിൽ മതപരവും ശാസ്ത്രീയവുമായ നിരവധി കാരണങ്ങളുണ്ടത്രേ.
Lord Hanuman: ജ്യോതിഷ പ്രകാരം 12 രാശികളിൽ ഈ 3 രാശിക്കാരുടെ വിധി ഇന്നുമുതൽ മാറും. ഇന്ന് രാത്രി മുതൽ 33 വർഷത്തേക്ക് ഹനുമാൻന്റെ കൃപ ഈ മൂന്ന് രാശികൾക്ക് ഉണ്ടാകും. കൂടാതെ ധനത്തിൻ്റെ പെരുമഴയും ഉണ്ടാകും.
Best Life Partner Zodiac: എല്ലാവരും അവരുടെ ജീവിതത്തിൽ നല്ല ജോലി, തൊഴിൽ, ജീവിതം എന്നിവ ആഗ്രഹിക്കുന്നു. ഇതിനെല്ലാം പുറമെ തങ്ങളുടെ ജീവിതത്തിലെ സുഖവും ദുഖവും പങ്കിടാൻ കഴിയുന്ന ഒരു നല്ല ജീവിതപങ്കാളിയെ ലഭിക്കാനും എല്ലാവരും ആഗ്രഹിക്കുന്നു.
Malayalam Astrology Predictions: ബുധൻറെ രാശി മാറ്റം ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ്, പല വിധത്തിലും ഇത് വഴി ആളുകൾക്ക് നേട്ടം കൈവരാം
Lucky Zodiac Signs: ജ്യോതിഷ പ്രകാരം 12 രാശികളിൽ ഈ 4 രാശികളാണ് കുബേരൻ്റെ പ്രിയപ്പെട്ട രാശികൾ. അതുകൊണ്ടുതന്നെ കുബേരൻ്റെ പ്രത്യേക അനുഗ്രഹങ്ങൾ ഇവർക്കുണ്ടാകും.
Malayalam Numerology Prediction: നിങ്ങളുടെ ജനന തീയ്യതി മാസം വർഷം എന്നിവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണ് നിങ്ങളുടെ ഭാഗ്യ നമ്പർ, നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടു വരാൻ സാധിക്കുന്ന ഭാഗ്യ നമ്പരുകലാണിവ
Jaya Ekadashi 2024 Rashifal: മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള പ്രത്യേക ദിവസമായി ഇന്നത്തെ ജയ ഏകാദശി ദിവസത്തെ കണക്കാക്കുന്നു. ഇന്ന് ജയ ഏകാദശിയിൽ ആയുഷ്മാൻ യോഗം രൂപം കൊണ്ടിരിക്കുകയാണ്
Malayalam Astrology Predictions: വിവിധ രാശി ചിഹ്നങ്ങൾക്ക് ചൊവ്വയുടെ മാറ്റം വഴി വ്യത്യസ്തമായ ഫലങ്ങളാണ് ഉണ്ടാവുക, ചിലർക്ക് നല്ല ഫലങ്ങളും ചിലർക്ക് മികച്ച നേട്ടങ്ങളും കൈവരും
Budh Gochar Effects: ജോലി, ബിസിനസ്സ്, ബുദ്ധി, വിദ്യാഭ്യാസം എന്നിവയുടെ കാരകനായ ബുധൻ ഫെബ്രുവരി 20 ന് കുംഭം രാശിയിൽ സംക്രമിക്കും. ഇതിലൂടെ ഏതൊക്കെ രാശികൾക്ക് ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാകുമെന്ന് നോക്കാം...
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈ എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Shani Gochar 2024: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ പ്രത്യേക കാലയളവുണ്ട്. രണ്ടര വർഷം ശനി ഒരു രാശിയിൽ തുടരും. അതുകൊണ്ടുതന്നെ ആ രാശിയിലേക്ക് മടങ്ങിയെത്താൻ 30 വർഷമെടുക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.