കൽപ്പറ്റ, വേങ്ങപ്പളളി, വൈശാലി വീട്ടിൽ അശ്വിൻ കുമാർ, കൽപ്പറ്റ, തുർക്കി, ചാലിപ്പടി വീട്ടിൽ ഷാഹുൽ ഹമീദ് എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Attack Against Police: പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് കുണ്ടറ സ്റ്റേഷനിൽ നിന്നും പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.
Crime News: ഇതിന്റെ ദൃശ്യങ്ങളും പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. ചാക്കയില്‍ അധ്യാപികയായ മകളോടൊപ്പം താമസിക്കുന്ന വയോധിക വര്‍ഷങ്ങളായി ഇവരുടെ ഉപദ്രവം നേരിടുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Firing against the police: റോഷന്റെ മുറിയുടെ മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരെ വെടിയുതിർത്തത്. എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കായംകുളം എരുവയിൽ വീടിന് നേരെ ആക്രമണം. എരുവ കൊച്ചയ്യത്ത് ശിവകുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് എട്ടോളം വരുന്ന സംഘം ആക്രമണം നടത്തിയത്. ശിവകുമാറിന്റെ വീടിന്റെ ജനാലകളും പോർച്ചിൽ കിടന്ന രണ്ട് കാറുകളും ബൈക്കുകളും അക്രമി സംഘം തകർത്തു. കൊട്ടേഷൻ സംഘങ്ങളാണ് തന്റെ വീട് ആക്രമിച്ചത് എന്ന് ശിവകുമാർ പറയുന്നു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കരിയിലക്കുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എസ്.എൻ.ഡി.പി. എരുവ പടിഞ്ഞാറ് ശാഖ സെക്രട്ടറി കൂടിയാണ് ശിവകുമാർ.
Police custody: ബസ് കണ്ടക്ടറുടെ മര്‍ദനത്തില്‍ പരിക്കേറ്റ കൊച്ചുകുരുവിക്കോണം സ്വദേശി വാസുദേവന്‍ (65) നെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രി എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Attack against policeman: കൊലക്കേസ് പ്രതിയാണ് പോലീസുകാരന് നേരെ ആക്രമണം നടത്തിയത്. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.