Cholesterol Lowering Tips: ഇന്ന് പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ശരീരത്തിലെ ഉയർന്നു വരുന്ന കൊളസ്ട്രോൾ. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ശരീരത്തിൽ പല വിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
Superfoods For Good Cholesterol: ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതല്‍ കൊളസ്ട്രോള്‍ രക്തത്തിലെത്തുമ്പോഴാണ് കൊളസ്ട്രോള്‍ വർധിക്കുന്നതും വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതും.
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) പുതിയ കോശങ്ങളുടെ ഉൽപാദനത്തിനും രക്തപ്രവാഹത്തിനും ആവശ്യമാണ്. മോശം കൊളസ്ട്രോളിനെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്ന് വിളിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ ആരോഗ്യത്തിന് ദോഷം ചെയ്യും.
ദ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം സ്ഥിരമായി ബദാമും, ബദാം എണ്ണയും സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും, നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.