close

News WrapGet Handpicked Stories from our editors directly to your mailbox

compensation

മ​ര​ട് ഫ്ളാ​റ്റ്: ഉ​ട​മ​ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ നീ​ക്കാനുള്ള സ​മ​യ​പ​രി​ധി അവസാനിച്ചു

മ​ര​ട് ഫ്ളാ​റ്റ്: ഉ​ട​മ​ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ നീ​ക്കാനുള്ള സ​മ​യ​പ​രി​ധി അവസാനിച്ചു

സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് പൊ​ളി​ക്കാ​നി​രി​ക്കു​ന്ന മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ലെ ഉ​ട​മ​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ഫ്ളാ​റ്റു​ക​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യം അവസാനിച്ചു. 

Nov 6, 2019, 06:21 PM IST
മരട്: നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ പട്ടിക ഇന്ന് സമര്‍പ്പിക്കും

മരട്: നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ പട്ടിക ഇന്ന് സമര്‍പ്പിക്കും

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പട്ടിക പൂര്‍ത്തിയായി. 241 ഫ്ലാറ്റുടമകളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Oct 10, 2019, 11:12 AM IST
വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് 1 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് 1 കോടി രൂപ നഷ്ടപരിഹാരം

2016 സെപ്റ്റംബര്‍ 25ന് രാവിലെ ഇത്തിഹാദ് റോഡില്‍ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ടു നടപ്പാതയിലൂടെ പോവുകയായിരുന്ന ഉമേഷിനെയും സുഹൃത്തുക്കളെയും ഇടിക്കുകയായിരുന്നു.  

Sep 10, 2018, 12:46 PM IST
തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ സ്ഫോടനം: മരണസംഖ്യ 12 ആയി

തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ സ്ഫോടനം: മരണസംഖ്യ 12 ആയി

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ഉത്തര്‍പ്രദേശിലെ ഊഞ്ചഹാറിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്‍റിലെ സ്ഫോടനത്തില്‍ മരച്ചവരുടെ എണ്ണം 12 ആയി. ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

Nov 1, 2017, 09:21 PM IST
തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം നഷ്ടപരിഹാരം

തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം നഷ്ടപരിഹാരം

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ഉത്തര്‍പ്രദേശിലെ ഊഞ്ചഹാറിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്‍റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 50,000 രൂപ വീതവും മറ്റ് പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും. 

Nov 1, 2017, 07:05 PM IST
ചവറയില്‍ പാലം തകര്‍ന്ന സംഭവം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

ചവറയില്‍ പാലം തകര്‍ന്ന സംഭവം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

കൊല്ലം ചവറയില്‍ പൊതുമേഖലാസ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്‍റെ പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. 

Oct 30, 2017, 09:18 PM IST
സൗദിയില്‍ ഓഗസ്റ്റ് 11 മുതല്‍ വിമാനം വൈകിയാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം

സൗദിയില്‍ ഓഗസ്റ്റ് 11 മുതല്‍ വിമാനം വൈകിയാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം

 വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്നതുള്‍പ്പടെ  വ്യോമയാന മന്ത്രാലയം രൂപം നല്‍കിയ പുതിയ നിബന്ധനകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശ രേഖകള്‍ക്ക്, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി തലവന്‍ കൂടിയായ ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ അംഗീകാരം നല്‍കി. നിബന്ധനകള്‍ ഓഗസ്റ്റ് 11 മുതല്‍ നടപ്പിലാക്കും.

Jul 7, 2016, 04:22 PM IST