ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറന്‍സിക് ഡോക്ടര്‍മാര്‍. 30 ദിവസം പഴക്കമുള്ള മൃതശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഇവര്‍ അവകാശപ്പെടുന്നത്.
Kerala School Opening: പതിമൂന്നാം തീയതി വരുന്ന സുപ്രീം കോടതി വിധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കൊവിഡ് മരണത്തെ കുറിച്ച് വ്യക്തത വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും അതിനെക്കുറിച്ച് വ്യക്തമായ ചട്ടക്കൂട് ഉണ്ടാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഒരു പുതിയ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
കോവിഡിനെ തുരത്താനുള്ള ശ്രമത്തില്‍ വിജയം കാണുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജി.സി.സി ഹെല്‍ത്ത് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
Covid-19 Alert: ഇന്ത്യയിലെ കൊറോണ വൈറസിന്റെ (Coronavirus in India) പ്രതിസന്ധി ഒരിക്കൽക്കൂടി തീവ്രമാകാൻ തുടങ്ങി. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ പുതിയ കേസുകളിൽ 21,000 ൽ അധികം വർദ്ധനവ് ഉണ്ടായി (Covid-19 New Cases).
കൊറോണ മഹാമാരിയുടെ കാലത്ത് സാധാരണ ജീവിതം നയിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിയ്ക്കുകയാണ്. വൈറസിനെ അതിജീവിക്കാന്‍ മാസ്ക് ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ Mask ജീവിതത്തിന്റെ ഭാഗമായി മാറി എന്ന്തന്നെ പറയാം.
സംസ്ഥാനത്ത് വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
കേരളത്തിൽ ഓണം കഴിഞ്ഞാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഓക്സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
നിയന്ത്രണങ്ങളിലും ഇളവുകളിലും ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്ത് ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നത് ഒരാശ്വാസമാണ്.
സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി ഉണ്ടാകും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ക്ക് തുറക്കാനുള്ള അനുമതി ഇന്നുംകൂടിയുണ്ട്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 20,224 പേർക്കാണ്.
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 21,116 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
മാനന്തവാടി പോലീസ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 15 ഉദ്യോഗസ്ഥർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത് ഇതിൽ നാലു പേർ എസ്ഐമാരാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.