രാജ്യ തലസ്ഥാനം വീണ്ടും കോവിഡിന്റെ പിടിയിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകളും 2 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. തലസ്ഥാനത്ത് കൊറോണ കേസില്‍ ഉണ്ടായിരിയ്ക്കുന്ന അപ്രതീക്ഷിത വര്‍ദ്ധന ആശങ്ക പടര്‍ത്തുകയാണ്.
രാജ്യത്ത് കോവിഡ് കേസുകളില്‍ കാര്യമായ കുറവ് കാണുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 20,279 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടാതെ 36 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.
ആശങ്ക പടര്‍ത്തി രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് 8,000 -ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സജീവ കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,962 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 26 മരണവും സ്ഥിരീകരിച്ചു.
കൊറോണ മഹാമാരിയുടെ പിടിയിൽ നിന്ന് മുക്തമാവുകയാണ് പല രാജ്യങ്ങളും. എന്നാൽ വീണ്ടും കൊവിഡ് ഭീഷണിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ചൈനീസ് നഗരമായ ഷാങ്ഹായി. കൊവിഡ് പിടിമുറുക്കിയ ഷാങ്ഹായിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനും വൻ തോതിൽ പരിശോധന നടത്താനുമാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്.
കൊറോണ വൈറസിന്റെ (Coronavirus) വർദ്ധിച്ചുവരുന്ന അണുബാധയ്ക്കിടയിൽ പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി, ഇത് ബാധിച്ച 3 രോഗികളിൽ ഒരാൾ മരിക്കാനിടയുണ്ട് (Mortality Rate)
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉന്നതലയോഗം വിളിച്ച് വിദ്യാഭ്യാസവകുപ്പ്.
Covid Restrictions: ആശുപത്രിയിലെ രോഗികളുടെ കണക്കടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം (Thiruvananthapuram) ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. കൂടാതെ കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ എട്ട് ജില്ലകളെ ബി കറ്റഗറിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിരുന്നു.
Omicron: ആയുർവേദം അനുസരിച്ച് ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്താം. ഇതിലൂടെ വൈറസ് ബാധിച്ചാലും അതിനെ ചെറുക്കാൻ നിങ്ങളെ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.