Omicron Variant: കൊറോണ വകഭേദമായ ഒമിക്രോൺ വൈറസ് (Omicron) രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകനയോഗം (Covid Review Meeting) ചേരും.
ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പില്‍ കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയുടെ നിഴലില്‍. ഏറ്റവും ഒടുവിലായി യൂറോപ്പിലാണ് പുതിയതും മാരകവുമായ കോവിഡ് വകഭേദം കണ്ടെത്തിയത്.
വളരെ ചെറിയ എണ്ണം ആളുകളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് അറിയിച്ചു.
India Covid Updates: രാജ്യത്തിന് ആശ്വാസമെന്നോണം കൊറോണ പ്രതിദിന രോഗികളുടെ (India Covid Update) എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ആണ്.
ഇനിമുതൽ വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാത്തവരിൽ ഇനിയും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരിൽ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, വാക്സിൻ കുത്തിവെയ്പും മുന്നോട്ട് കൊണ്ട് പോകാനാണ് സാധ്യത.
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ രാജ്യം. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അടിയന്തിര ഉപയോഗത്തിനായി കുട്ടികൾക്കുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അംഗീകരിച്ചു. അത്തരമൊരു സാഹചര്യത്തിൽ, താമസിയാതെതന്നെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും,
Railway Rules For Mask: ഇന്ത്യൻ റെയിൽവേ കൊറോണ നിയമങ്ങൾ നീട്ടിയിട്ടുണ്ട്. റെയിൽവേയുടെ ഈ കോവിഡ് മാർഗ്ഗനിർദ്ദേശം ഒക്ടോബർ 16 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴത് നീട്ടിയിട്ടുണ്ട്.
Bank of Baroda Government Schemes: നിങ്ങൾ BOB യുടെ ഈ രണ്ട് സർക്കാർ പദ്ധതികളിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് 4 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. വിശദാംശങ്ങൾ അറിയാം..
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ വിജയം കൈവരിച്ച് UAE. കോവിഡ് വാക്സിന് വിതരണത്തിലും പരിശോധനയുടെ എണ്ണവും വേഗവും കൂട്ടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.
India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ (Covid19) രോഗബാധ റിപ്പോർട്ട് ചെയ്തത് 29,616 പേർക്ക് കൊറോണ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ എസ്. സി. ഇ. ആർ. ടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.