കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് ഗവർണറുടെ കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നതെന്ന് പി. ജയരാജൻ പറഞ്ഞു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്, സുധീര്‍ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ്, പാര്‍ട്ടി അംഗം വിനോദ് എന്നിവര്‍ക്കതിരെയാണ് നടപടി സ്വീകരിച്ചത്.
CPM leaders: മേയറുടെ നടപടിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടിയുടെ നയമല്ലെന്നാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
What is Ramon Magsaysay Award ഇന്ത്യയെ പ്രതിനിധീകരിച്ച് മദർ തെരേസ, അരുണ റോയി, സത്യജിത് റെ, എം എസ് സ്വാമിനാഥൻ, വർഗീസ് കുര്യൻ തുടങ്ങിയ നിരവധി പ്രമുഖർ രമോൺ മഗ്സെസൈ പുരസ്കാരം സ്വീകരിച്ചിട്ടുണ്ട്.
Kerala Pinarayi Vijayan Cabinet : നിയമസഭ സമ്മേളനം അവസാനിച്ചതിന് ശേഷമാകും എം വി ഗോവിന്ദൻ രാജിവെക്കെകയെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഗോവിന്ദന് പകരം പുതിയ മന്ത്രിയെയും സ്പീക്കറെയും തീരുമാനിച്ചത്.
കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാർ തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്
സംസ്ഥാന സെക്രട്ടറിയേറ്റ് അവസാനിച്ചതോടെ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, തുടങ്ങിയ നേതാക്കൾ എകെ ജി ഫ്ലാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.