crpf

ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ഗാന്ധി കുടുംബത്തിന് അനുവദിച്ചിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്.

Nov 21, 2019, 02:22 PM IST
അര്‍ബന്‍ നക്സലുകള്‍ക്കെതിരെ ശക്തമായ നടപടിയ്ക്ക് അമിത് ഷായുടെ നിര്‍ദ്ദേശം

അര്‍ബന്‍ നക്സലുകള്‍ക്കെതിരെ ശക്തമായ നടപടിയ്ക്ക് അമിത് ഷായുടെ നിര്‍ദ്ദേശം

സിആര്‍പിഎഫിനാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.  

Nov 16, 2019, 03:40 PM IST
എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​സ്പി​ജിയ്ക്ക് ആശംസ നല്‍കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാഹുല്‍ ഗാന്ധി. 

Nov 9, 2019, 01:54 PM IST
നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ.

Nov 8, 2019, 04:43 PM IST
കുല്‍ഗാമില്‍ ഭീകരവാദികള്‍ അഞ്ച് തൊഴിലാളികളെ കൊന്നു

കുല്‍ഗാമില്‍ ഭീകരവാദികള്‍ അഞ്ച് തൊഴിലാളികളെ കൊന്നു

കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ പത്തോളം തൊഴിലാളികളെയാണ് ഭീകരവാദികള്‍ കൊന്നൊടുക്കിയത്.  

Oct 30, 2019, 09:26 AM IST
പുല്‍വാമ ഭീകരാക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ അറസ്റ്റില്‍

പുല്‍വാമ ഭീകരാക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ അറസ്റ്റില്‍

ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ സിആര്‍പിഎഫ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ചാവേര്‍ ആയിരുന്നു.  

Jul 3, 2019, 12:15 PM IST
റാഞ്ചിയില്‍ കുഴിബോംബ്‌ ആക്രമണം; പതിനൊന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു

റാഞ്ചിയില്‍ കുഴിബോംബ്‌ ആക്രമണം; പതിനൊന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു

സരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തിലാണ് ആക്രമണം ഉണ്ടായത്.   

May 28, 2019, 12:03 PM IST
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണെന്ന്‍ വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയത്.   

Mar 28, 2019, 03:46 PM IST
ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സിആര്‍പിഎഫ് വധിച്ചു

ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സിആര്‍പിഎഫ് വധിച്ചു

ഒരാഴചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്.    

Mar 28, 2019, 09:34 AM IST
ആന്ധ്രപ്രദേശില്‍ ഏറ്റുമുട്ടല്‍; രണ്ട് നക്സലുകളെ വധിച്ചു

ആന്ധ്രപ്രദേശില്‍ ഏറ്റുമുട്ടല്‍; രണ്ട് നക്സലുകളെ വധിച്ചു

വെടിവയ്പ്പില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   

Mar 16, 2019, 10:05 AM IST
ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി സ്വന്തം വളകള്‍ വിറ്റ് പണം സ്വരൂപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി സ്വന്തം വളകള്‍ വിറ്റ് പണം സ്വരൂപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

അച്ഛന്‍ സമ്മാനിച്ച സ്വര്‍ണ്ണ വളകള്‍ വിറ്റാണ് കിരണ്‍ ജഗ്വാല്‍ എന്ന പ്രിന്‍സിപ്പല്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി പണം ശേഖരിച്ചത്.  

Feb 22, 2019, 04:13 PM IST
"ആശങ്കയില്ല", നദികള്‍ വഴിതിരിച്ചുവിടുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാക്കിസ്ഥാന്‍

"ആശങ്കയില്ല", നദികള്‍ വഴിതിരിച്ചുവിടുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാക്കിസ്ഥാന്‍

ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനിലേയ്ക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുനയിലേക്ക് വഴി തിരിച്ചു വിടുമെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തോട് വളരെ തണുപ്പന്‍ പ്രതികരണം. ഈ വിഷയത്തില്‍ ഉത്കണ്ഠയോ എതിര്‍പ്പോ ഇല്ലെന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Feb 22, 2019, 03:29 PM IST
രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും

ദ്വിദിന പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച വൈകീട്ട് സൗദിയിലേക്ക് മടങ്ങിയിരുന്നു.   

Feb 19, 2019, 08:09 AM IST
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

പിംഗ്‌ലാന്‍ മേഖലയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.   

Feb 18, 2019, 09:35 AM IST
ധീര ജവാന്‍മാരുടെ ശവമഞ്ചം വഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്!!

ധീര ജവാന്‍മാരുടെ ശവമഞ്ചം വഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്!!

ജമ്മു-കാശ്മീരിലെ അവന്തിപ്പോറയില്‍ ഉണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യോപചാരം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജമ്മു കാശ്മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ രാജ്നാഥ് സിംഗ് ആദ്യം ബഡ്ഗാം സി.ആർ.പി.എഫ് ക്യാമ്പില്‍ എത്തി ആദരാഞ്ജലികൾ അര്‍പ്പിക്കുകയായിരുന്നു. 

Feb 15, 2019, 05:15 PM IST
ശ്രീന​ഗറിൽ ഏറ്റുമുട്ടല്‍: 3 ഭീകരരും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ശ്രീന​ഗറിൽ ഏറ്റുമുട്ടല്‍: 3 ഭീകരരും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായും പൊലീസ് പറഞ്ഞു.     

Oct 17, 2018, 11:45 AM IST
കുല്‍ഗാമില്‍ ​സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

കുല്‍ഗാമില്‍ ​സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

നാല് ഭീകരര്‍ കൂടി പിടിയിലാകാനുണ്ടെന്നും തെരച്ചില്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

Jul 22, 2018, 09:38 AM IST
അനന്ത്നാഗില്‍ തീവ്രവാദി ആക്രമണം; സിആര്‍പിഎഫ് ജവാന് വീരമൃത്യു

അനന്ത്നാഗില്‍ തീവ്രവാദി ആക്രമണം; സിആര്‍പിഎഫ് ജവാന് വീരമൃത്യു

പ്രദേശത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന്‍റെ പട്രോളിംഗിനുനേരെ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു. 

Jul 13, 2018, 12:47 PM IST
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം; 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം; 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. 

May 26, 2018, 11:46 AM IST
ജ​മ്മു കശ്മീര്‍: പോ​ലീ​സ് വാ​ഹ​ന​ത്തി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; 4 പേ​ർ​ക്ക് പ​രി​ക്ക്

ജ​മ്മു കശ്മീര്‍: പോ​ലീ​സ് വാ​ഹ​ന​ത്തി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; 4 പേ​ർ​ക്ക് പ​രി​ക്ക്

ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപം പോ​ലീ​സ് വാ​ഹ​ന​ത്തി​ന് നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ അ​ട​ക്കം നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 

May 25, 2018, 12:58 PM IST
 പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു

  തീവ്രവാദികള്‍ ആ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്

May 12, 2018, 09:37 AM IST
സര്‍ക്കാര്‍ ധനസഹായം തിരിച്ചുനൽകി കൊല്ലപ്പെട്ട ജവാ​ന്‍റെ കുടുംബം

സര്‍ക്കാര്‍ ധനസഹായം തിരിച്ചുനൽകി കൊല്ലപ്പെട്ട ജവാ​ന്‍റെ കുടുംബം

കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന്​ സർക്കാർ ധനസഹായമായി നല്‍കിയ അഞ്ചു ലക്ഷം രൂപ തിരിച്ചുനൽകി ജവാന്‍റെ കുടുംബം. 

Feb 15, 2018, 03:50 PM IST
 മസൂദ് അസറിന്‍റെ അനന്തിരവനെ പുല്‍വാമ ഏറ്റുമുട്ടലില്‍ വധിച്ചു; സൈനികന്‍ കൊല്ലപ്പെട്ടു

മസൂദ് അസറിന്‍റെ അനന്തിരവനെ പുല്‍വാമ ഏറ്റുമുട്ടലില്‍ വധിച്ചു; സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ അനന്തിരവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തല്‍ഹ റാഷിദിനെയാണ് പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചത്. 

Nov 7, 2017, 10:48 AM IST
ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ ബന്ദിപോരാ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹജിന്‍ മേഖലയിലെ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന തീവ്രവാദികളെ വധിച്ചത്. 

Oct 29, 2017, 12:25 PM IST
കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം; ജവാന് പരിക്ക്

കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം; ജവാന് പരിക്ക്

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം. പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കി. 

Oct 7, 2017, 08:03 PM IST
പെല്ലറ്റ് തോക്കുകളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം; കശ്മീരില്‍ ആദ്യഘട്ട പ്ലാസ്റ്റിക് ബുള്ളറ്റുകളെത്തി

പെല്ലറ്റ് തോക്കുകളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം; കശ്മീരില്‍ ആദ്യഘട്ട പ്ലാസ്റ്റിക് ബുള്ളറ്റുകളെത്തി

കശ്മീരിലെ പെല്ലറ്റ് തോക്കുപയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി 21,000 പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ സി.ആര്‍പി.എഫിന് കൈമാറിയതായി സൈനികവൃത്തങ്ങള്‍. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ എ.കെ സീരീസിലുള്ള തോക്കുകളില്‍ ഉപയോഗിക്കാവുന്നതാണ്. പെല്ലറ്റ് തോക്കുകളെക്കാള്‍ മാരകശേഷി കുറവാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ക്ക്. 

Oct 7, 2017, 06:35 PM IST
സോപോറെ ഏ​റ്റു​മു​ട്ടല്‍​:മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീ​കരരെ വധിച്ചു

സോപോറെ ഏ​റ്റു​മു​ട്ടല്‍​:മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീ​കരരെ വധിച്ചു

ജമ്മു കശ്മീ​രില്‍ സു​ര​ക്ഷാ​സേ​നയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീ​കരന്‍  കൊല്ലപ്പെട്ടു. ബാരമുള്ള ജി​ല്ല​യി​ലെ സൊപോറെയില്‍ നടന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സൈന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഒരുപോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Aug 5, 2017, 09:44 AM IST