Cancer: കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് തിരിച്ചറിവ് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
എഡ്യൂക്കേഷൻ സർവിസിൽ ജോലിയിൽ പ്രവേശിക്കുന്ന ‘ എൻട്രി കേഡറിലെ’ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണ ഉത്തരവിൽ 21% വരെയും കുറയ്ക്കുന്ന തരത്തിൽ ഉള്ള നീക്കമാണ് ഉള്ളതെന്നും പറഞ്ഞു.
viral news: വിശ്വസിക്കാൻ പ്രയാസമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതായത് വയറ്റിനകത്ത് മൊബൈൽ ഫോൺ കിടക്കുക എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ?
കോവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അവർ ആവശ്യപ്പെട്ടു.