ഒരു ആനയും (ആനക്കുട്ടിയാണെന്ന് ചിലർ അവകാശപ്പെടുന്നണ്ട്) കാട്ടുപോത്തും നേർക്കുന്നേർ എത്തുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് മല്ലന്മാരുടെ ഒരു യുദ്ധമായിരിക്കുമെന്നാണ്
ഗജരാജൻ മംഗലാംകുന്ന് രാജൻ ചരിഞ്ഞു. 60ത് വയസായിരുന്നു. ആനപ്രേമകൾക്കിടയിൽ ടിന്റുമോൻ എന്ന് വിളിപ്പേരാണ് മംഗലാംകുന്ന് രാജനുള്ളത്. മംഗലാംകുന്ന് ആനത്തറവാട്ടിലെ അടുത്തിടെ ചരിയുന്ന മൂന്നാമത്തെ ആനയാണ് രാജൻ.
കരയിലെ ഏറ്റവും വലിയ സസ്തനികളായ ആനകള്‍ ഏറെ ബുദ്ധിയുള്ളവരാണെന്ന കാര്യത്തില്‍ സംശയമില്ല. വിവിധ വികാരങ്ങള്‍ അനുഭവിക്കാനും മനസിലാക്കാനും ഇവയ്ക്കു കഴിയുമെന്നത് ആനയെ അടുത്തറിയുന്നവര്‍ക്ക് അറിയാം....
സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് ഏറെ രസകരമായ ഒരു ലോകമാണ്. ഓരോ ദിവസവും ഇവിടെ വ്യത്യസ്തമായ നിരവധി വീഡിയോകൾ, വാര്‍ത്തകള്‍ നമുക്ക് കാണുവാനും വായിക്കുവാനും സാധിക്കും.
ഇന്നലെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡൻറിനെ ആളുകൾ കൂകി,വിളിക്കുകയും ആന തറിയുടെ അടുത്തേക്ക് അടുക്കാൻ അനുവദിക്കാതിരിക്കുകയും വരെ ചെയ്തു.
കൂറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ വിജയകൃഷ്ണന്റെ ജഡം മാറ്റുവാൻ പ്രതിഷേധിച്ച ആനപ്രേമികൾ നിലപാടെത്തതോടെയാണ് ദേവസ്വം ബോർഡിന്റെ അതിവേഗത്തിലുള്ള നടപടികൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.