2020ല്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പാണ് ഉണ്ടായത്. എന്നാല്‍, 2021ലെ ബജറ്റിന് ശേഷം സ്വര്‍ണവില കുറയുകയുണ്ടായി. ബജറ്റില്‍ പ്രഖ്യാപിച്ച നയങ്ങളായിരുന്നു വിലയിടിവിന് കാരണം.
തമിഴ് നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ താരമായി മാറിയിരിയ്ക്കുകയാണ് ഹരി നാടാർ എന്ന സ്ഥാനാർത്ഥി. ഇദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍, ഇദ്ദേഹത്തെ നോക്കിയാല്‍ കണ്ണ് മഞ്ഞളിക്കും അത്രതന്നെ...
സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്.
Sovereign Gold Bond: നിങ്ങൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കണമെങ്കിൽ ഇതിലും നല്ലൊരു അവസരം വരില്ല. MCX ൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇതിനിടയിലാണ് സർക്കാർ ഗോൾഡ് സോവറിൻ ബോണ്ട് സ്കീം കൊണ്ടുവന്നത്. അതിൽ നിങ്ങൾക്ക് ഇന്ന് മുതൽ നിക്ഷേപം നടത്താം. ഇതിൽ നല്ലൊരു കാര്യം എന്നുപറയുന്നത് സർക്കാരിന്റെ സ്വർണം മാർക്കറ്റ് വിലയേക്കാൾ കുറവിൽ ലഭിക്കുന്നുവെന്നതാണ്.
സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ എന്നും ജനങ്ങള്‍ കാണുന്നത്. സ്വര്‍ണത്തിന് നാള്‍ക്കുനാള്‍ വില വര്‍ദ്ധിക്കുന്ന അവസരത്തില്‍ കയ്യിലുള്ള പണം പൊന്നില്‍ നിക്ഷേപിക്കാന്‍ സാധാരണക്കാര്‍ ആലോചിക്കും എന്നത് വസ്തുതയാണ്. എന്നാല്‍, രൊക്കം പണം കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ പലര്‍ക്കും കഴിയാറില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സ്വര്‍ണ നിക്ഷേപ/സമ്പാദ്യ പദ്ധതികളുടെ പ്രസക്തി. ഒരു നിശ്ചിത കാലയളവില്‍ തവണകളായി പണം അടച്ച് സ്വര്‍ണം വാങ്ങാനുള്ള സൗകര്യം ഇന്ന് രാജ്യത്തെ ജ്വല്ലറികളും ധനകാര്യസ്ഥാപനങ്ങളും ഒരുക്കുന്നുണ്ട്. ചില സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ പരിചയപ്പെടാം...
നിലവിൽ സ്വർണത്തിനും വെള്ളിക്കും 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.