Mangal Guru Gochar: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുകയും അതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
Gajakesari Yoga: ജ്യോതിഷ ശാസ്ത്ര പ്രകാരം ചൈത്ര നവരാത്രിയുടെ തുടക്കത്തിൽ തന്നെ ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഇത് ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Budh Chandra Guru Yuti: ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം ചിലർക്ക് നൽകും വളരെയധികം നേട്ടങ്ങൾ. ഈ സമയം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ജോലി ചെയ്യുന്നവർക്ക് ശമ്പള വർധനയ്ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യം എന്നിവ ലഭിക്കും.
Guru Gochar 2024: 9 ഗ്രഹങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ടെങ്കിലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ചില ഗ്രഹങ്ങളുണ്ട്. എന്നാൽ ചില ഗ്രഹങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട് ഇതിൽ ദേവന്മാരുടെ ഗുരുവായ വ്യാഴവും വരും.
Guru-Budh Yuti 2024: ജ്യോതിഷം അനുസരിച്ച് ഹോളി കഴിഞ്ഞ് പിറ്റേന്ന് അതായത് അതായത് മാർച്ച് 26 ന് മേട രാശിയിൽ ബുധനും വ്യാഴവും കൂടിച്ചേരും. വ്യാഴവും ബുധനും കൂടിച്ചേരുമ്പോഴെല്ലാം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും
Gajalakshmi Yoga: ജ്യോതിഷ പ്രകാരം ജാതകത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ബഹുമാനവും സ്ഥാനവും വർധിപ്പിക്കും. വ്യാഴം ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികള്‍ എന്നിവയുടെ ഘടകം കൂടിയാണ്.
Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും.
Ketu Guru Gochar: വ്യാഴവും കേതുവും ചേർന്ന് മെയ് മാസത്തിൽ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.
Surya Guru Yuti: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ സ്വാധീനം ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും.
Guru Rashi Parivartan: ദേവഗുരു വ്യാഴം ഈ ദിനങ്ങളിൽ മേട രാശിയിലൂടെ സഞ്ചരിക്കുകയാണ്. മെയ് 1 ന് ഉച്ചയ്ക്ക് 01:50 ന് വ്യാഴം ഇടവത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കും
Gajakesari Rajyoga Benefits: ജ്യോതിഷത്തിൽ പൊതുവെ 12 രാശികളെ കുറിച്ചും 9 ഗ്രഹങ്ങളെ കുറിച്ചും പറയാറുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റം പല തരത്തിലുള്ള യോഗങ്ങളും ഉണ്ടാക്കും
Budh Shukra Yuti 2024: ജ്യോതിഷമനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും.
Lucky Zodiac Sign: ജ്യോതിഷം അനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് പ്രത്യേകിച്ച് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.