TP Chandrashekhar Murder Case: കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്
Shabarimala Airport Controversy: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Vishu Markerts: ഉപാധികളോടെയാണ് വിഷുച്ചന്ത തുടങ്ങാൻ കൺസ്യൂമർ ഹെഡിന് അനുമതി നൽകിയിരിക്കുന്നത്. വിപണന മേളകൾ സർക്കാർ ഒരു തരത്തിലുമുള്ള പ്രചരണങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിറക്കി.
T P Chandrasekharan Case: രണ്ടാം പ്രതിയായ കീർമാണി മനോജിന്റേയും പ്രതികരണം ഇങ്ങനെ തന്നെ. താൻ കേസിൽ നിരപരാധിയാണ് വീട്ടിൽ അമ്മ ഒറ്റയ്ക്കാണ് എന്നുമായിരുന്നു വാദം. ശിക്ഷയിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു.
Dr Vandana Murder Case: ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്കിരിക്കേണ്ടി വന്നു വന്ദന തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്നും പോലീസിന്റെ കയ്യിലുള്ള കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ രേഖയായുള്ളത് മറ്റു കാര്യങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്നും വന്ദനയുടെ പിതാവ് ആവശ്യപ്പെടുന്നു.
കെ ഫോൺ പദ്ധതിക്കെതിരായ ഹർജിയിലെ കോടതി പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണ്‍ അഴിമതി സംബന്ധിച്ച ഹര്‍ജി പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റിയാണോയെന്ന് കോടതി ചോദിച്ചെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരാതിയുമായി കോടതിയെ സമീപിക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ തെരുവില്‍ പറഞ്ഞാലും അതിനൊരു പബ്ലിസിറ്റിയുണ്ട്.
Kerala High Court: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്.
Suresh Gopi Journalist Insult Case: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് സുരേഷ്ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.