Manipur Violence: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിയ്ക്കുകയാണ് 1997സെപ്റ്റംബര്‍ 30 മുതൽ 2000 സെപ്റ്റംബര്‍ 30 വരെ 19-ാമത് കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ വേദ് പ്രകാശ് മാലിക്
Infiltration attempt foiled by Indian Army near LOC: ഇന്ത്യയിലേയ്ക്ക് ആയുധങ്ങളും മയക്കുമരുന്നും വൻ തോതിൽ കടത്താനുള്ള ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്.
Indian Army Foils Infiltration In Jammu Kashmir: പാകിസ്താന് പട്ടാളം ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പുറമെ അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സഹായങ്ങളും നല്‍കുന്നുണ്ട്.
Poonch Terror Attack: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിട്ടുണ്ട്.
Indian Army Truck Catches Fire: ദേശീയ പാതയിൽ ഭട്ട ധുരിയൻ പ്രദേശത്താണ് സംഭവം നടന്നത്. ഇടിമിന്നലിനെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്
Indian Army Helicopter Crash : അരുണാചൽ പ്രദേശിലെ മൻഡല മല നിരകൾക്ക് സമീപമാണ് അപകടം സംഭവിച്ചിരിക്കുന്നത്. ലഫ്റ്റെനന്റ്, മേജർ റാങ്കുകളിലുള്ള 2 പൈലറ്റുമാരെയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്
Indian Army Agniveer recruitment: പൊതു പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തുടർന്ന്, ഫിസിക്കൽ ടെസ്റ്റ് മെഡിക്കൽ പരിശോധനകൾ എന്നിവയുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.