സർജിക്കൽ സ്ട്രൈക്കിന് ശേഷം ഇവിടെ തീവ്രവാദം വ്യാപിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവയ്ക്ക് തക്ക മറുപടി നൽകിയെന്ന് പ്രധാനമന്ത്രി മോദി എടുത്ത് പറയുകയും ചെയ്തു.
ഇന്നലെ രാത്രി 8.30 യോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ സൈനികന്റെ ജന്മാനാടായ കൊട്ടക്കാരയിൽ എത്തിച്ച് ഔദ്യോഗിക -സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും.
Shopian Encounter: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ തുൽറാൻ ഗ്രാമത്തിൽ മൂന്ന് ലഷ്കർ-ഇ-തൊയ്ബയുടെ (LeT)-റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ഭീകരരെ വെടിവച്ചുകൊന്നു
Jammu Kashmir Encounter: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈനികർ വധിച്ചു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.