അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ് & എട്ടാം പാസ്), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്.
Air Show Trivandrum: ശഖുമുഖത്ത് നടന്ന പ്രകടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. താഴ്ന്ന് പറന്നും ഉയരങ്ങളിൽ വർണ്ണങ്ങൾ വിതറിയും കാണികളെ അവേശത്തിലാക്കുന്നതായിരുന്നു സൂര്യകിരണിന്റെ പ്രകടനം.
Agniveer recruitment process: സേനയിൽ ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം നിയുക്ത കേന്ദ്രങ്ങളിൽ ഓൺലൈനായി കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) എഴുതണം. തുടർന്ന് റിക്രൂട്ട്മെന്റ് റാലികളിൽ ശാരീരിക പരിശോധനകളും തുടർന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പായി മെഡിക്കൽ എക്സാമിനേഷനും നടത്തും.
Jammu And Kashmir: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) 137-ാം ബറ്റാലിയൻ ഉധംപൂരിൽ സുരക്ഷ ശക്തമാക്കി. യാത്രാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും.
Two civilians dead: കരസേനയിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്ന ആളുകൾ രാവിലെ 6.15 ഓടെ സൈനിക ക്യാമ്പിന്റെ ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്.
LAC Clash: ഏറ്റുമുട്ടലിൽ ഒരു സൈനികനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. കൂടാതെ, നയതന്ത്ര തലത്തിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അത്തരം നടപടികൾ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.