കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയർഫീൽഡിൽ നിന്നാണ് തപസിൻറെ പരീക്ഷണ പറക്കൽ ആരംഭിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകളോളം അറബിക്കടലിനു മുകളിലൂടെ ഡ്രോൺ പ്രവർത്തിപ്പിച്ചു.
Indian Army Agniveers Recruitment: അഗ്നിവീര്‍ ആർമി റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന പുതിയ ഘട്ടം മാനസിക പരിശോധനയാണ് (Mental Test). പുതിയ നിയമം അനുസരിച്ച് ഓരോ ഉദ്യോഗാർത്ഥിയും മാനസിക പരിശോധനയ്ക്ക് വിധേയമാകണം.
Jammu And Kashmir: പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു
Manipur Violence Update: മണിപ്പൂരിലെ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട നൂറുകണക്കിന് ആളുകളാണ് മണിപ്പൂർ റൈഫിൾസ് ക്യാമ്പും രാജ്ഭവനും ഇംഫാൽ വെസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ ഓഫീസും ലക്ഷ്യമിട്ട് നീങ്ങിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Army Vehicle Accident: മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വൈകുന്നേരം 5.45 ഓടെ, കിയാരിക്ക് 7 കിലോമീറ്റർ മുന്‍പ് സൈനിക വാഹനം താഴ്വരയിൽ തെന്നി കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു.
Kashmir Encounter: കുൽഗാം ജില്ലയിലെ ഹലൻ വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യവും കുൽഗാം പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്ത്യൻ സൈന്യത്തിലെ ഒരു സൈനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി രക്തത്തിൽ കുളിച്ച നിലയിൽ ഇയാളുടെ കാർ കണ്ടെത്തിയിട്ടുണ്ട്. സൈന്യം തിരച്ചിൽ നടത്തുന്നു.
Indian Army Taking Helicopters for Rent: വലിയ തോതില്‍ കാലപ്പഴക്കം വന്ന ചീറ്റ, ചേതക് ഹെലിക്കോപ്റ്ററുകള്‍ക്ക് പകരമാകും വാടകക്കെടുത്ത ഹെലിക്കോപ്റ്ററുകള്‍ എന്നാണ് സൂചന
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.