Karnataka Assembly Election Exit Poll 2023 : കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്കോ കോൺഗ്രസ് കേവല ഭൂരിപക്ഷ നേടാനോയാണ് സാധ്യതയെന്നാണ് സീ ന്യൂസ് മെട്രിക്സ് പ്രവചിക്കുന്നത്.
Karnataka Assembly Election 2023: അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു
Karnataka Assembly Elections 2023: BJPയുടെ വിജയം അവകാശപ്പെടുകയാണ് ഈ മുതിര്‍ന്ന നേതാവ്. BJP അനായാസം ഭരണതുടര്‍ച്ച നേടുമെന്നാണ് കർണാടകയിൽ 4 തവണ മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്.
Karnataka Assembly Elections 2023: മെയ് 10 ന് കർണാടകയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2019 നും 2023 നും ഇടയിൽ സംസ്ഥാനത്ത് നടന്ന അഴിമതി നിരക്ക് പട്ടിക വെളിപ്പെടുത്തുന്ന ഒരു കൂട്ടം പോസ്റ്ററുകളും പരസ്യങ്ങളും കോൺഗ്രസ് പുറത്തിറക്കിയിരുന്നു..
Congress alleges BJP planning to kill Kharge: കർണാടകയിൽ ബിജെപി എത്രത്തോളം സമ്മർദ്ദത്തിലാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് സുർജേവാല പറഞ്ഞു.
Karnataka Assembly Elections 2023: ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ എന്നിങ്ങനെയാണ് വലിയ പ്രഖ്യാപനങ്ങൾ.
HD Deve Gowda: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്കൊപ്പം നിൽക്കുമെന്നും ഇടതുപാർട്ടികൾ പിന്തുണയ്ക്കുന്നവരെ ജെഡിഎസും പിന്തുണയ്ക്കുമെന്നും എച്ച്ഡി ദേവഗൗഡ പറയുന്നു.
മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടക്കേസിൽ മൊഴി നൽകുന്നതിനായാണ് രാഹുൽ ഗാന്ധി എത്തിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.