Elanthoor Human Sacrifice Case : മുഹമ്മദ് ഷാഫി കൊടുംകുറ്റവാളിയണ്, ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അറിയാൻ സാധിക്കുയെന്ന് പ്രോസിക്യൂഷൻ
MDMA Seized: പശ്ചിമ കൊച്ചിയിലും നഗരത്തിലും വ്യാപകമായി വിൽപന നടത്തിയിരുന്ന കൂവപ്പാടം സ്വദേശി ശ്രീനിഷാണ് പോലീസ് പിടിയിലായത്. പോലീസ് ഇയാളുടെ വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
മരട് പോലീസാണ് രണ്ട് മണിയോടെ താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആദ്യം വരാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് താരം ഹാജരാവുകയായിരുന്നു.
കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തിൽ ആശങ്ക പൂണ്ടാണ് ഇപ്പോൾ ഇരുവരുടെയും നേതൃത്വത്തിൽ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് ജയറാം രമേശ്
നാവിക സേനയുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്നാണ് പോലീസ് പരിശോധിക്കുന്നത്. തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണമെന്ന് പോലീസ് നേവി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.