Reliance Jio 5G: പുതിയ വർഷം ജനുവരിയിൽ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാകും. ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.
Road Accident: ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജെ ഗാന്ധിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Reliance Jio 5G: ഇന്നുമുതല്‍ കൊച്ചിയില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും തുടർന്ന് കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരത്തോടെ സേവനങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്
Gold Smuggling: ഇവർ ചിലരുടെ സഹായത്തോടെ ആഭ്യന്തര യാത്രക്കാരായെത്തി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതാണെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
Model Gang Raped in Kochi: സംഭവത്തെ തുടർന്ന് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളോടൊപ്പം രാജസ്ഥാൻ സ്വദേശിയായ മോഡലിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.