Kerala Auto Driver Speaks English Viral Video : കൊച്ചിയിൽ കൊടുംവെയിലത്ത് എടിഎം അന്വേഷിക്കുമ്പോൾ യുകെയിൽ നിന്നെത്തിയ വ്ളോഗർക്ക് സഹായം അറിയിച്ചുകൊണ്ടാണ് ഓട്ടോറിക്ഷ ഡ്രൈവർ എത്തിയത്.
Masala Bond Case: ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിട്ടുണ്ട്. സിഇഒ കെ.എം എബ്രഹാം ഇപ്പോൾ ചോദ്യംചെയ്യലിന് ഹാജരാകേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം കിഫ്ബി കോടതിയെ അറിയിച്ചിരുന്നു
Crime News: സ്വർണ്ണം നഷ്ടപ്പെട്ട കാര്യം രണ്ടു ദിവസത്തിനു ശേഷമാണ് വീട്ടുകാർ അറിയുന്നത്. സംശയം തോന്നിയ വീട്ടുകാർ ആതിരയെ വിളിച്ചു ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു.
Crime News: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബെംഗളൂരു സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണാടക പോലീസിന്റെ പിടിയിലായിരുന്നു.
Thripunithura Blast Case: സ്ഫോടനത്തിലൂടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവ് വരെ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അപകടത്തിൽ 15 വീടുകള്‍ പൂര്‍ണമായും 150 ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Thrippunithura Blast Updates: സംഭവത്തില്‍ ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിലായി. കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ എന്നിവരും കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്.
Kochi Bar Shoot Out: മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിർത്തത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്
Youth Arrested With MDMA In Kochi: മസാജ് പാര്ലറിനുസമീപത്തു നിന്നും അഷ്റഫിനെ 43 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു ഇയാളാണ് മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരം നൽകിയത്.
Kerala High Court On Guruvayur Elephant Torture : ഗുരുവായൂർ ആനക്കോട്ടയിലെ ദുരിതം സംബന്ധിച്ച് നേരത്തെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്
Suicide: പിഎഫിനായി പല തവണ ഓഫീസിൽ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും ശിവരാമന്റെ സഹോദരി ഭർത്താവ് സുകുമാരൻ ആരോപിച്ചു.
PM Modi Kerala Visit Today: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.